എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 18, 2010

മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ പത്താതരം രണ്ടാം ഭാഗം


പത്താം തരത്തിലെ കേരളപാഠാവലി രണ്ടാം യൂണിറ്റായ വൈജ്ഞാനിക സാഹിത്യ(യാത്രാവിവണം അത്മകഥ)ത്തിന്റെ മാത്യകാചോദ്യങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വന്ന എല്ലാ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പകുതി പ്രവര്‍ത്തനങ്ങളെങ്കിലും സ്വന്തമായി ചെയ്തുനോക്കുന്ന വിദ്യാര്‍ത്ഥിക്ക് എസ്. എസ്.എല്‍.സി.യ്ക്ക് ഈ യൂണിറ്റ് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. അദ്ധ്യാപകസുഹൃത്തക്കള്‍ അതിനുള്ള അവസരമൊരുക്കുമല്ലോ?

1 comment:

SANKAR KKLM said...

രണ്ടാം യൂണിറ്റ് ചോദ്യങ്ങള്‍ സമഗ്രതയുള്ളവയാണ്.മൂന്നാം യൂണിറ്റ് മുന്നേകൂട്ടി തന്നാല്‍ ഉപകാരമായിരുന്നു.