എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Feb 13, 2011

പ്രണയം - കവിത

വിവാഹത്തില്‍ പിടഞ്ഞു മരിച്ചു
വാക്കുകള്‍ കൊണ്ട് നാമതിനെ
പിന്നെയും പിന്നെയും
കീറിമുറിച്ചു
എന്റേതെന്നും നിന്റേതെന്നും
പങ്കുവച്ചു
കാത്തുനിന്ന കലിദ്വാപരന്‍മാര്‍
കൊത്തിപ്പറന്നു
ഇല്ല
ഒരു തെളിവുപോലും
ഇനി ബാക്കിയില്ല.
ഷീബ വി. കെ.
എച്ച്. എസ്. .
ജി. എച്ച്. എസ്. എസ്.,
മടപ്പിള്ളി


2 comments:

Shinoj M S said...

ഞായറാഴ്ചകളിലെ കവിത / കഥാ സാഹിത്യ രചനകള്‍ മനോഹരമാകുന്നു.

jollymash said...

ഷീബ ടീച്ചറേ, കവിത നന്നായി .
ഗദ്യ കവിതയുടെ തീഷ്ണവും ശക്തവുമായ മുഖം .