ഈ ആഴ്ചയില്‍ ദൃശ്യകലകളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നല്‍കുക എന്നതാണ് ബ്ലോഗ് ടീമിന്റെ ലക്ഷ്യം. അതില്‍ആദ്യത്തെ പോസ്റ്റ് ഇതാ ചുവടെ നല്കുന്നു.
മലയാള നാടകചരിത്രവുമായി ബന്ധപ്പെട്ട നിരവധി പാഠഭാഗങ്ങള്‍ നമ്മുടെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ ആസാദ് സാര്‍ തയ്യാറാക്കിയിരിക്കുന്ന ഒരു സ്ലൈഡ് ഷോ ആണ് ഇത്. മലയാളനാടകവേദിയുടെ ഉദ്ഭവംമുതല്‍ ഇന്നുവരെയുള്ള പ്രധാനഘട്ടങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ സ്ലൈഡുകള്‍ കുട്ടികളെ കാണിച്ചതുകൊണ്ടുമാത്രമായില്ല. ഒരോ സ്ലൈഡിലേയും സൂചനകള്‍ക്ക് ചെറിയചെറിയ വിശദീകരണങ്ങള്‍ നമ്മള് നല്‍കുകയും വേണം.
പി.ഡി.എഫ്. രൂപത്തിലാണ് സ്ലൈഡുകള്‍ പോസ്റ്റുചെയ്തിരിക്കുന്നത്. ഇത് ലിനക്സിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കും. ഫോണ്ടിന്റെ പ്രശ്നം ഉണ്ടാകാനിടയില്ല. വിന്‍ഡോസില്‍ അക്രോബാറ്റ് / ആഡോബ് റീഡറില്‍ View മെനുവില്‍ Full Screen സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന് അവസാനിപ്പിക്കാം. ലിനക്സില്‍ പി.ഡി.എഫ്. വ്യൂവറില്‍ View മെനുവില്‍ Presentation സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന് അവസാനിപ്പിക്കാം. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സ്പെയ്സ് ബാര്‍ ഉപയോഗിച്ചും സ്ലഡുകളിലൂടെ മുമ്പോട്ടുപോകാം. മൗസിലെ സ്ക്രോള്‍ ബട്ടണും ഉപയോഗിക്കാം.
15 comments:
വളരെ അധികം നന്നായിട്ടുണ്ട്
സുജിത്കുമാര്‍ ടി.വി. ജി.എം.ആര്.എസ കാസറഗോഡ് കൊടക്കട്ട്
നാടകത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച ചിത്രീ കരിച്ച സ്ലൈഡ് ഷോ
വളരെ നന്നായിരിക്കുന്നു. ഒരു എളിയ നിര്‍ദ്ദേശം പറ്റുമെങ്കില്‍
നല്ലതന്കാല് ,കൊവലംചരിതം എന്നീ നാടകങ്ങളിലെ രംഗങ്ങള്‍
ഉള്പ്പോടുത്താന് ശ്രമിക്കുനല്ലോ?
GOOD ATTEMPT
മലയാള നാടകത്തെ കുറിച്ച് ഒരു ധാരണ കുട്ടികളില്‍ വളര്‍ത്താന്‍ ഈ പ്രസന്റെഷന് സാധിച്ചു
ഈ പ്രസന്റേഷന് ഇന്ന് തന്നെ കുട്ടികളെ കാണിക്കുകയും അവര്‍ക്ക് അത് വളരെയധികം പ്രയോജനപ്പെടുകയും ചെയ്തു. ഇത് തയ്യാറാക്കിയ ആസാദ് സാറിനു പ്രത്യേക അഭിനന്ദനം
നാടക ചരിത്രം അല്പം ചുരുങ്ങിപ്പോയോ എന്നൊരു സംശയം.ഇനിയുള്ള ഭാഗങ്ങള്‍ വിശദമായ അവതരണങ്ങളിലൂടെ കൂടുതല്‍ മനോഹരമാക്കാന്‍ ശ്രമിക്കുമല്ലോ?
ദൃശ്യകലാ സാഹിത്യത്തിനു പ്രത്യേകം പ്രാധാന്യം നല്‍കിയത് ഉചിതമായി. സിനിമാ എന്നാ മാധ്യമത്തിലെ സാഹിത്യ രൂപവും ഇതേ പ്രാധാന്യത്തോടെ നല്‍കുമെന്ന് കരുതുന്നു.
വളരെ ശ്ലാഘനീയം ഈ സംരംഭം ! _ഗീതഉണ്ണി ,കൃഷ്ണ ഗീതം ,എന്‍ .പറവൂര്‍
വളരെ ശ്ലാഘനീയം ഈ സംരംഭം ! _ഗീതഉണ്ണി ,കൃഷ്ണ ഗീതം ,എന്‍ .പറവൂര്‍
നന്നായിരിക്കുന്നു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു നല്കുമല്ലോ.
പത്താംക്ലാസ്സിലെ കുട്ടികള്‍;ക്ക് ഇതു ഉപകാരമായി .ഇനിയും ഇത്തരം നല്ല വര്‍ക്കുകള്‍ പ്രതീഷിക്കുന്നു
സുജിത്കുമാര്‍ ടി.വി. ജി.എം.ആര്.എസ കാസറഗോഡ് കൊടക്കട്ട്
നാടകത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച ചിത്രീ കരിച്ച സ്ലൈഡ് ഷോ
വളരെ നന്നായിരിക്കുന്നു. ഒരു എളിയ നിര്‍ദ്ദേശം പറ്റുമെങ്കില്‍
നല്ലതന്കാല് ,കൊവലംചരിതം എന്നീ നാടകങ്ങളിലെ രംഗങ്ങള്‍
ഉള്പ്പോടുത്താന് ശ്രമിക്കുനല്ലോ?
കൂട്ടുകാരാ, നന്നായിരിക്കുന്നു ചവിട്ടുനാടകവും സൂചിപ്പിക്കാമായിരുന്നു.
മലയാള നാടക സാഹിത്യ ചരിത്രം ലളിതമായ രീതിയില്‍ അവതരിപ്പിച്ച ആസാദ് സാറിനും ജയന് സാറിനും ഭാവുകങ്ങള്‍
ശ്ലാഘനീ
Post a Comment