ഒമ്പതാം തരത്തില്‍ കേരളപാഠാവലിയിലെ 'കാണക്കാണെ 'എന്ന രണ്ടാം യൂണിറ്റില്‍ ഇടശ്ശേരിയു
ടെ 'അങ്ങേ വീട്ടിലേയ്ക്ക്' എന്ന കവിതയുടെ അവസാന ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. ആ കവിത പൂര്‍ണ്ണമായും വായിക്കുമ്പോഴാണ് പഠനം സുഗമമാകുന്നത്. അതിനായി 'അങ്ങേ വീട്ടിലേയക്ക് ' പൂര്‍ണ്ണമായി ഇവിടെ ചേര്‍ക്കുന്നു. 1957 മാര്‍ച്ച് 31നു പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 'തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍' എന്ന കവിതാ സമാഹാരത്തിലും ഉള്‍പ്പെടുത്തി. ഇപ്പോള്‍ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഇടശ്ശേരിക്കവിതകള്‍ സമ്പൂര്‍ണ്ണ സമാഹാരത്തിലും ഈ കവിതയുണ്ട്. ഏവരും ഈ കവിത പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു.
6 comments:
വളരെ വളരെ നന്ദി
അങ്ങേവീട്ടിലേയ്ക്ക് പൂര്‍ണ്ണമായും നല്‍കിയതിനു നന്ദി. അന്നവിചാരത്തില്‍ വായിക്കാന്‍ പറഞ്ഞിരിക്കുന്ന ജന്മദിനം, പൊതിച്ചോറ്, ഭ്രാന്തന്‍ നായ, എന്നീ കഥകളും പോസ്റ്റുചെയ്താന്‍ നന്നായിരുന്നു. ജന്മദിനം കിട്ടാനുണ്ട്. എന്നാല്‍ മറ്റുരണ്ടുകഥകളും തീരെ കിട്ടാനില്ല. കിട്ടുന്നവര്‍ പങ്കുവയ്ക്കുമല്ലോ!!
thank u very cmuh
അങ്ങേവീട്ടിലേയ്ക്ക്, കൊള്ളാം.ലിസ്റ്റ് ചെയ്ത കവിതകള്‍,കഥകള്‍ എന്നിവ ഷെയര്‍ ചെയ്യുമോ?
" അങ്ങേവീട്ടിലീക്ക് " കവിത മുയ്മുനും വായിച്ചു .ഒരു പിതാവിന്റെ മകളെക്കുറിച്ചുള്ള ആധി എത്രമാത്രമാണെന്ന് നാം തിരിച്ചറിയുന്നു . കവിത പൂര്‍ണമായി തന്നതിന് അഭിനന്തനങ്ങള്‍.pirnt എടുത്ത് കുട്ടികള്‍ക്ക് വായിച്ചുകൊടുത്തു.
ഈ കവിത പൂര്‍ണമായും നല്‍കിയതിനു നന്ദി...പുതിയ തലമുറയിലെ മുതിര്‍ന്ന കുട്ടികള്‍ പ്രായമായവരോട് കാണിക്കുന്ന ക്രൂരതകള്‍ ഈ കവിതയില്‍ ഇടശ്ശേരി വരച്ചു കാട്ടുന്നു
Post a Comment