എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 17, 2010

അങ്ങേ വീട്ടിലേക്ക് - ഇടശ്ശേരി

മലയാളികള്‍ക്ക് ഇന്ന്‍ പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവര്‍ഷം കൂടി വന്നെത്തിയിരിക്കുന്നു. എല്ലാ വായനക്കാര്‍ക്കും വിദ്യാരംഗം ബ്ലോഗിന്റെ പുതുവത്സരാശംസകള്‍. ഈ പുതുവര്‍ഷ പുലരിയില്‍ നിങ്ങള്‍ക്കായി ഇതാ ഒരു സമ്മാനം.
ഒമ്പതാം തരത്തില്‍ കേരളപാഠാവലിയിലെ 'കാണക്കാണെ 'എന്ന രണ്ടാം യൂണിറ്റില്‍ ഇടശ്ശേരിയു
ടെ  'അങ്ങേ വീട്ടിലേയ്ക്ക്' എന്ന കവിതയുടെ അവസാന ഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. ആ കവിത പൂര്‍ണ്ണമായും വായിക്കുമ്പോഴാണ് പഠനം സുഗമമാകുന്നത്. അതിനായി 'അങ്ങേ വീട്ടിലേയക്ക് ' പൂര്‍ണ്ണമായി ഇവിടെ ചേര്‍ക്കുന്നു. 1957 മാര്‍ച്ച് 31നു പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 'തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍' എന്ന കവിതാ സമാഹാരത്തിലും ഉള്‍പ്പെടുത്തി. ഇപ്പോള്‍ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഇടശ്ശേരിക്കവിതകള്‍ സമ്പൂര്‍ണ്ണ സമാഹാരത്തിലും ഈ കവിതയുണ്ട്. ഏവരും ഈ കവിത പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു.

6 comments:

shinoj said...

വളരെ വളരെ നന്ദി

അപ്പുക്കുട്ടന്‍ said...

അങ്ങേവീട്ടിലേയ്ക്ക് പൂര്‍ണ്ണമായും നല്‍കിയതിനു നന്ദി. അന്നവിചാരത്തില്‍ വായിക്കാന്‍ പറഞ്ഞിരിക്കുന്ന ജന്മദിനം, പൊതിച്ചോറ്, ഭ്രാന്തന്‍ നായ, എന്നീ കഥകളും പോസ്റ്റുചെയ്താന്‍ നന്നായിരുന്നു. ജന്മദിനം കിട്ടാനുണ്ട്. എന്നാല്‍ മറ്റുരണ്ടുകഥകളും തീരെ കിട്ടാനില്ല. കിട്ടുന്നവര്‍ പങ്കുവയ്ക്കുമല്ലോ!!

Anonymous said...

thank u very cmuh

SANKAR KKLM said...

അങ്ങേവീട്ടിലേയ്ക്ക്, കൊള്ളാം.ലിസ്റ്റ് ചെയ്ത കവിതകള്‍,കഥകള്‍ എന്നിവ ഷെയര്‍ ചെയ്യുമോ?

jollymash said...

" അങ്ങേവീട്ടിലീക്ക് " കവിത മുയ്മുനും വായിച്ചു .ഒരു പിതാവിന്റെ മകളെക്കുറിച്ചുള്ള ആധി എത്രമാത്രമാണെന്ന് നാം തിരിച്ചറിയുന്നു . കവിത പൂര്‍ണമായി തന്നതിന് അഭിനന്തനങ്ങള്‍.pirnt എടുത്ത്‌ കുട്ടികള്‍ക്ക് വായിച്ചുകൊടുത്തു.

Anonymous said...

ഈ കവിത പൂര്‍ണമായും നല്‍കിയതിനു നന്ദി...പുതിയ തലമുറയിലെ മുതിര്‍ന്ന കുട്ടികള്‍ പ്രായമായവരോട് കാണിക്കുന്ന ക്രൂരതകള്‍ ഈ കവിതയില്‍ ഇടശ്ശേരി വരച്ചു കാട്ടുന്നു