ചെറുശ്ശേരിയുടെ കൃഷ്ണ ഗാഥ അതിന്റെ കാഴ്ചയിലുള്ള വലുപ്പംകൊണ്ട് മാത്രമല്ല മലയാളിക്ക് പ്രിയങ്കരമായത്. പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ഈണത്തിലാണ് അദ്ദേഹം ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്ന് ആളുകള്‍ പുതിയ പല ഈണത്തിലും ചൊല്ലാന്‍ ശ്രമിക്കുന്നെങ്കിലും ആ പഴയ ഈണത്തിന്റെ മനോഹാരിത ഒന്ന് വേറെ തന്നെ. " ഉന്തുന്തു ന്തുന്തുന്തു
ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തുന്താളെയുന്ത് " എന്ന കൃഷ്ണഗാഥയുടെ സ്വന്തം ഈണത്തില്‍ ഇതാ കവിതാ ഭാഗം കേള്‍ക്കൂ :
www.schoolvidyarangam.blogspot.com
1 comment:
sorry about the post before, it was the computer's fault. we can hear the song clearly, once again sorry...............................
Post a Comment