എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 30, 2010

ജീവചരിത്രം - പുതിയ ലിങ്ക്


വിദ്യാരംഗം ബ്ലോഗില്‍ ഇന്ന് മുതല്‍ പുതിയ ലിങ്ക് തുടങ്ങുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരുടെ ജീവചരിത്രം PDF രൂപത്തില്‍. ഇനിമുതല്‍ പാഠാരംഭത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ഗ്രന്ഥകര്‍ത്താവിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ 'സാഹിത്യനായകര്‍' എന്ന പുതിയ ലിങ്കിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്ക് തരാന്‍ ശ്രമിക്കുന്നു.

വിദ്യാരംഗം ബ്ലോഗ്‌ ടീം

6 comments:

Thasleem said...

ഇത് വളരെ നല്ല കാര്യമാണ്....
കാരണം എന്നെപ്പോലെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജീവചരിത്രക്കുറിപ്പ് എന്നും ആവശ്യം തന്നെ...നന്ദി...

please visit my blog.
www.thasleemp.co.cc

Thasleem said...

എം.ടി യുടെ ജീവചരിത്രക്കുറിപ്പ്‌ കിട്ടിയാല്‍ കൊള്ളാമായിരുന്നു...ഒപ്പം കാലത്തിനപ്പുറം എന്നാ പുസ്തകത്തെപ്പട്ടിയും..നന്ദി...

syamamegham said...

പ്രിയ തസ്ലീം താമസിയാതെ എം ടി യുടെ വിവരങ്ങള്‍ നല്‍കാം

RAMESAN PUNNATHIRIYAN said...

ഞാന്‍ കാസര്ഗോഡ് ജോലി ചെയ്യുന്ന ഒരധ്യപകനാണ് .വിദ്യാരംഗം ബ്ലോഗ്‌ ശ്രദ്ധയില്‍ പെട്ടത് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ്‌ .
ഒരധ്യാപകനും ,എന്തിന് നമ്മുടെ ഐടി വിദഗ്ദര്‍ പോലും ബ്ലോഗിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടില്ല .ഇതൊരു നല്ല ചുവടു വൈപ്പാണ്.
എല്ലാ മലയാളം അധ്യാപകരെയും ബ്ലോഗുമായി ബന്ധിപ്പിക്കാന്‍ ബ്ലോഗിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം .ആശംസകളോടെ
രമേശന്‍ പുന്നത്തിരിയന്‍
ജി എച്ച് എസ് എസ് ശിറിയ
കാസറഗോഡ്

rajeev kanjiramattom said...

രമേശന്‍ സാറിന്റെ അഭിപ്രായത്തിനു നന്ദി. സാറിനെപ്പോലുള്ളവര് നല്‍കുന്ന ഈ പ്രോത്സാഹനം മാത്രം മതി ഞങ്ങള്‍ക്ക് മുന്നോട്ടു നീങ്ങാന്‍ . അഭിപ്രായങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.
വിദ്യാരംഗം ബ്ലോഗ്‌ ടീം.

syamamegham said...

പ്രിയ തസ്ലീം എം. ടി. യുടെ ജീവചരിത്രക്കുറിപ്പ് സാഹിത്യനായകര്‍ എന്ന ലിങ്കില്‍ നല്കിയിരിക്കുന്നത് ശ്രദ്ധിച്ചുകാണുമല്ലോ? കാലത്തിനുമപ്പുറം എന്നത് എം. ടിയുടെ പുതിയപുസ്തകമാണന്നു തോന്നുന്നു. അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണ്ടിയിരിക്കുന്നു. താമസിയതെ കണ്ടെത്താം. സംശയങ്ങളും ആവശ്യങ്ങളും ഉന്നയിക്കാനും പരിഹരിക്കാനുമുള്ള വേദിയായി ഈ ബ്ലോഗ് മാറുന്നതില്‍ സന്തോഷമുണ്ട്.