ഇന്ന് സ്കൂളില്‍ നിന്ന് പോകുമ്പോള്‍ ഇനി തിങ്കളാഴ്ച ഇവിടെ വരുമ്പോള്‍ മാത്രമേ പുതിയ പോസ്റ്റ് എന്തെങ്കിലും കാണാന്‍ പറ്റുകയുള്ളല്ലോ എന്നോര്‍ത്ത് ഇരിക്കുമ്പോളാണ് എന്റെ സുഹൃത്ത് അനില്‍ സാര്‍ വിളിച്ചു പറഞ്ഞത് വിദ്യാരംഗം ബ്ലോഗില്‍ വാര്ഷികാസൂത്രണം പ്രസിദ്ധീകരിച്ച കാര്യം. ഉടന്‍ തന്നെ ഞാന്‍ അത് പ്രിന്റ് എടുത്തു മറ്റ് അധ്യാപകര്‍ക്കും നല്കി. വേറൊരു ബ്ലോഗിലും വരും മുന്‍പ് ഇയര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ച വിദ്യാരംഗം ബ്ലോഗിന് ഒരായിരം നന്ദി.........
5 comments:

ഇയര്‍പ്ലാന്‍ ഞങ്ങളുടെ കയ്യില്‍ എത്തിച്ചു തന്ന ബ്ലോഗിന് നന്ദി..........
സുജിത്കുമാര്‍ ടി.വി. ജി.എം.ആര്.എസ്.നടക്കാവ്
ഇയര്‍ പ്ലാന്‍ ഉള്പ്പോടുതിയത്തില് അഭിനതനം
yearplan thannathinu valare valare nandi................
പത്താം ക്ളാസിലെ ഭൗതീകശാസ്ത്രം - സമയലിര്ണയം ക്രമീകരിക്കുന്നത് നല്ലതാണ്
Post a Comment