എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 4, 2010

പുതിയ പഠന സാമഗ്രികള്‍

ഒന്‍പതാം ക്ലാസിന്റെ ആദ്യ യൂണിറ്റ് സന്തോഷത്തോടെ സ്വീകരിച്ച ബ്ലോഗിലെ വായനക്കാരില്‍ മിക്കവാറും ആളുകള്‍ ആവശ്യപ്പെട്ട ഒന്നാണ് മറ്റു ക്ലാസ്സുകളിലെ ആസൂത്രണങ്ങള്‍. ഇത്തരത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് പത്താം ക്ലാസ്സിന്റെ ആദ്യ യൂണിറ്റിന്റെ സമഗ്രാസൂത്രണവും ദൈനംദിനാസൂത്രണവും നാളെ പ്രസിദ്ധീകരിക്കുന്നു. കൂടാതെ പാഠഭാഗത്തിന് അനുയോജ്യമായ പല ഐ.ടി.പഠന സാമഗ്രികളും ഉടന്‍ പ്രതീക്ഷിക്കുക. ഇതിനായി മറക്കാതെ എന്നുംതന്നെ "സ്കൂള്‍വിദ്യാരംഗം" ബ്ലോഗ്‌ സന്ദര്‍ശിക്കുക.

2 comments:

Ashraf Velliyoor said...

ഒമ്പതാം ക്ലാസ്സിലെ രണ്ടാം യൂണിറ്റിന്റെ അസ്സൂത്രണങ്ങള്‍ വയ്കാതെ പ്രതീക്ഷിക്കുന്നു

വി.എച്ച്.എസ്.എസ്.ഇരുമ്പനം said...

വിദ്യാരംഗം ടീമിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ്.തുടര്‍ന്നും മലയാളാദ്ധ്യാപകര്‍ക്ക് പ്രയോജനപ്പെടുന്ന ഉദ്യമങ്ങള്‍ ഉണ്ടാകണമെന്നഭ്യര്‍ത്ഥിക്കുന്നു.
സനല്‍കുമാര്‍
മലയാളം അദ്ധ്യാപകന്‍