കഴിഞ്ഞ ആഴ്ച നാം നമ്പ്യാരുടെ ഭാഷാ രീതിയെക്കുറിച്ച് ചര്‍ച്ച ചെയ്തല്ലോ. ഇന്ന് നമുക്ക് അദ്ദേഹത്തിന്റെ പരിഹാസ ചിത്രീകരണം എങ്ങനെയായിരുന്നു എന്ന് വീക്ഷിക്കാം. കുഞ്ചന്‍ നമ്പ്യാര്‍ തന്റെ തുള്ളലിലൂടെ ലക്ഷ്യമാക്കിയത് തന്നെ സാമൂഹിക വിമര്‍ശനമായിരുന്നല്ലോ. എന്നാല്‍ അതിനു അദ്ദേഹം സ്വീകരിച്ച രസം പരിഹാസമായിരുന്നു. പലപ്പോഴും ഈ പരിഹാസ പ്രയോഗങ്ങള്‍ വിജയം കണ്ട കഥ നാം ധാരാളം കേട്ടിരിക്കുന്നു. ചുവടെ നല്‍കിയിരിക്കുന്ന ലേഖനം വായിച്ചു നോക്കി നമ്പ്യാരുടെ പരിഹാസ പ്രയോഗ രീതിയെ കൂടുതല്‍ മനസിലാക്കുമല്ലോ? കൂടാതെ കഴിഞ്ഞ രണ്ടു ശനിയാഴ്ചകളിലായി നമ്പ്യാരെ കുറിച്ചു നല്‍കിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു എന്ന് കരുതുന്നു.
schoolvidyarangam
2 comments:
നമ്പ്യാരെ കുറിച്ചുള്ള ലേഖനങ്ങള്‍ നന്നാവുന്നു. അഭിനന്ദനങ്ങള്‍........
മറ്റു പലരുടെയും പിന്‍ഗാമികള്‍ ഉണ്ടായാലും നമ്പ്യാരുടെ പിന്‍ഗാമികള്‍ മലയാള സാഹിത്യത്തില്‍ ഇന്നും കുറവാണെന്ന് തോനുന്നു. രാജ ഭരണ കാലത്തുപോലും അനീതിക്കെതിരെ പോരാടാന്‍ നമ്പ്യാര്‍ കാണിച്ച ധൈര്യം ജനാധിപത്യ കാലത്ത് ആര്‍ക്കുമില്ലാതെ പോയല്ലോ?
Post a Comment