എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 5, 2010

ഭൂമിയുടെ അവകാശികള്‍

ഒന്‍പതാം തരം മലയാളം എ.റ്റി.യിലെ 'ഭൂമിയുടെ അവകാശികള്‍ വായിക്കുമ്പോള്‍' എന്ന പാഠം പരിചയപ്പെടുന്നതിനു മുന്‍പായി അധ്യാപകരും വിദ്യാര്‍ഥികളും ബഷീറിന്റെ 'ഭൂമിയുടെ അവകാശികള്‍' എന്ന കഥ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഏവരുടെയും വായനയ്ക്കായി ആ കഥ ഇവിടെ പോസ്റ്റുചെയ്യുന്നു. പഴയ പത്താംതരം പാഠാവലിയില്‍ ഈ കഥ ഉണ്ടായിരുന്നു. ബഷീറിന്റെ ജീവചരിത്രക്കുറിപ്പ് ‌ 'സാഹിത്യനായകര്‍' എന്ന ലിങ്കില്‍ നേരത്തെതന്നെ പോസ്റ്റുചെയ്തിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ.

No comments: