എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 23, 2010

ഉര്‍വരതയുടെ സംഗീതം

എട്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റ് നാം പഠിപ്പിച്ചു കഴിഞ്ഞെങ്കിലും ഒന്ന് പുറകോട്ടു ചിന്തിച്ചു നോക്കൂ. ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ അറിയാതെങ്ങാനും വിട്ടു പോയോ. ഒന്ന് കൂടി ഇത്തരത്തില്‍ തിരിഞ്ഞു നോക്കാന്‍ എട്ടാം ക്ലാസ്സിലെ ആദ്യ യൂണിറ്റിന്റെ ഈ സമഗ്രാസൂത്രണം നിങ്ങള്‍ക്ക് സഹായകമാകുമെന്ന്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒന്നാം യൂണിറ്റിനു സഹായകമായ വീഡിയോകള്‍ നേരത്തെ പോസ്റ്റ്‌ ചെയ്തത് ഏവരും കണ്ടുകാണുമല്ലോ. പഴയ പോസ്റ്റുകള്‍ കാണാന്‍ പ്രധാന താളിന്റെ ഏറ്റവും ഒടുവില്‍ കാണുന്ന OLD POST എന്നതില്‍ ക്ലിക്ക് ചെയ്യുക. കൂടാതെ, രണ്ടാം യൂണിറ്റിന്റെ സമഗ്രാസൂത്രണം ഞങ്ങള്‍ ബുധനാഴ്ച പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും. തുടര്‍ന്നും ഏവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

schoolvidyarangam.blogspot.com

2 comments:

george josepj, kottayam said...

thanks .............

SANKAR KKLM said...

ഹൈ,എന്താ കഥ!സമഗ്രാസൂത്രണം നന്നായീട്ടോ.നേരത്തേ തരാന്‍ നോക്കണം.ദൈനംദിനം....ഇനീപ്പോ ...
നന്ദി.