എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 7, 2010

പാത്തുമ്മയുടെ ആടും പഴഞ്ചൊല്ലുകളും


പത്താം തരം മലയാളം രണ്ടാം പേപ്പര്‍ പരീക്ഷയ്ക്ക് സാധാരണയായി പഴഞ്ചൊല്ലും പാത്തുമ്മയുടെ ആടിലെ ഏതെങ്കിലും കഥാസന്ദര്‍ഭവുമായി ബന്ധിപ്പിച്ച് ഒരു ചോദ്യം പതിവുണ്ടല്ലോ. അത്തരം ചോദ്യങ്ങളെ നേരിടാനുള്ള ശേഷി കുട്ടികള്‍ക്ക് നേടിക്കൊടുക്കുന്നതിനുള്ള ഒരു പ്രവര്‍ത്തനമാണ് ഇന്ന് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു പഴഞ്ചൊല്ല് നല്‍കിയിട്ട് ഉചിതമായ സന്ദര്‍ഭം കണ്ടെത്തി വ്യാഖ്യാനിക്കുക, സന്ദര്‍ഭം നല്‍കിയിട്ട് യോജിക്കുന്ന പഴഞ്ചൊല്ല് കണ്ടെത്തി വ്യാഖ്യാനിക്കുക എന്നിങ്ങനെ രണ്ടു രീതിയിലാണ് ഈ ചോദ്യങ്ങള്‍ ചോദിച്ചിട്ടുള്ളത്. പഴഞ്ചൊല്ലും സന്ദര്‍ഭവും കഥാപാത്രങ്ങളും ഉള്‍പ്പെടുന്ന പട്ടിക ക്രമീകരിക്കുവാനും ഒരു തവണ ചോദിക്കുകയുണ്ടായി.

ചോദ്യം എന്തുതന്നെയായാലും ഓരോ സന്ദര്‍ഭവും അതിനനുയോജ്യമായ പഴഞ്ചൊല്ലും മനസ്സിലാക്കിയിരുന്നാല്‍ വളരെ എളുപ്പത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാവുന്നതേയുള്ളൂ. പഴഞ്ചൊല്ല്, അര്‍ത്ഥം, സന്ദര്‍ഭം, കഥാപാത്രങ്ങള്‍ എന്നിങ്ങനെ പട്ടികാരൂപത്തില്‍ തയ്യാറാക്കിയ സ്ലൈഡുകളാണ് ഇത്. ഇരുപത്തഞ്ച് പഴഞ്ചൊല്ലുകളും അവയ്ക്കനുയോജ്യമായ സന്ദര്‍ഭങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പഴഞ്ചൊല്ലുകളും സന്ദര്‍ഭങ്ങളും കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവ ബ്ലോഗ് ടീമിനുകൂടി കൈമാറാന്‍ മറക്കരുതേ....

8 comments:

Anonymous said...

adipoli, iniyum itharam sangathikal porattee..

അപ്പുക്കുട്ടന്‍ said...

ഇതിനപ്പുറം എന്താണ് മാഷേ, കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമില്ലാത്ത അനന്യമായ ഒരു വര്‍ക്കാണിത്. തയ്യാറാക്കിയതാരായാലും അദ്ദേഹത്തിന്റെ അദ്ധ്വാനം അഭിനന്ദിക്കപ്പെടേണ്ടതാണ്.

Anonymous said...

chathathu keeechakane....
aadukaran syamamegham thanne....

Anonymous said...

സുജിത്കുമാര്‍ ടി.വി. ജി.എം.ആര്‍.എസ്.വെള്ളച്ചാല്‍ കൊടക്കാട്ട്.വളരെ നന്നായിരിക്കുന്നു.വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ ഉപകാരപ്പെടും.

Anonymous said...

സുജിത്കുമാര്‍ ടി.വി. ജി.എം.ആര്‍.എസ്.വെള്ളച്ചാല്‍ കൊടക്കാട്ട്.വളരെ നന്നായിരിക്കുന്നു.വിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ ഉപകാരപ്പെടും.

Jessy teacher said...

valare nnannayirikkunnu. njan klassil chilathokke parayarundengilum ithrayum vishadamayittillayirunnu. ethu theerchayayum prayojanappeduthum

nirangal........... said...

abhinandanangal...........

jollymash said...

ethrayum chollukal ottayadikku thanna mashee ....thank you.