എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 29, 2010

കണ്ണ് - കവിത

9 comments:

Anonymous said...

Fantastic...Elastic...Scholastic...

Anonymous said...

vachaka kasarthu...

syamamegham said...

അപ്രിയ സത്യങ്ങള്‍ എന്നുതോന്നുന്നവ തുറന്നു പറയുമ്പോള്‍ പേരുവെളിപ്പെടുത്താന്‍ മടികാണിക്കേണ്ടതില്ല..
കവി വളരെ സഹിഷ്ണുതയുള്ള ആളാണ്.

arun chettikulangara said...

കവികള്‍ കാലത്തിന്റ നാവാകുന്നത് ഞങ്ങള്‍ തിരിച്ചറിയുന്നു. അടുത്തകാലത്തുവന്ന ഏതാനും കവിതകള്‍ സമൂഹത്തോടുള്ള ശക്തമായ പ്രതികരണമായിരുന്നു. ഇത്തരം കവിതകള്‍ തെരഞ്ഞെടുത്ത ബ്ലോഗ് ടീമിനും കവികള്‍ക്കും അഭിനന്ദനങ്ങള്‍!!!

എം.അജീഷ്‌ said...

ശ്യാം സാറിനോട് യോജിക്കുന്നു.വിമര്‍ശനങ്ങള്‍ കവിയെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ. പേര് പറയാന്‍ മടിക്കേണ്ടതില്ല.

Jessy teacher said...

vachakakkasarthalla kavitha ennu aarum paranjukettittilla. kavitha vakkukalute vinyasamanallo. avayil vikarangal niranjittundo ennu nokku..
sookshichu nookku... kalathinulla chattavaratiyayi kvitha marunnatu kanunnille

Anonymous said...

Arrkum eanthum cheyyam . athupolei alla kavita . adyam kavitha enthanannu padikku pinna mathi eazuthu

Ancy Isaac said...

Thampuranu abhinandhanangal.......

anitha sarath said...

vaayanakkaraude kannuthurappikkan ponna kavitha