
സമഷ്ടിക്കു ജീവനില്ല
ആത്മാവില്ല,ചിന്തയില്ല
വ്യക്തിക്ക് ജീവനുണ്ട്
ആത്മാവുണ്ട് ചിന്തയുണ്ട്,
മനസ്സുണ്ട്.........
മനസ്സിനെ നിയന്ത്രിച്ചു
മാറ്റങ്ങള്‍ക്കു കളമൊരുക്കാം
വ്യക്തികളുടെ തല തിരിഞ്ഞാല്‍
സമൂഹത്തിന്റെ തല തിരിയും.
സമൂഹത്തെ മാറ്റി മറിച്ചിട്ടു
വ്യക്തിക്ക്മാറ്റം വരുത്താമെന്നും
സ്വസ്ഥതയോടെ ജീവിക്കാമെന്നും
വ്യാമോഹം വേണോ?..
വ്യക്തിയില്ലാതെ സമഷ്ടിയുണ്ടോ?
കൃഷ്ണന്

ജി.വി.എച്ച്.എസ്സ്.എസ്സ്,കാഞ്ഞങ്ങാട് സൗത്ത്
10 comments:
good poem
കവിത നന്നായിരിക്കുന്നു മാഷേ
ചിന്തയ്ക്ക് ജീവന് വയ്പ്പിക്കാന്‍ സഹായകമാകുന്ന കവിത.
:)
good poem
kavitha nallath
kavitha nallath
aasaya sundaramaya kavitha.....aasamsakal.
Very good poem..
Post a Comment