എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 2, 2010

വ്യക്തിയും സമഷ്ടിയും - കവിത


സമഷ്ടിക്കു ജീവനില്ല
ആത്മാവില്ല,ചിന്തയില്ല
വ്യക്തിക്ക് ജീവനുണ്ട്
ആത്മാവുണ്ട് ചിന്തയുണ്ട്,
മനസ്സുണ്ട്.........
മനസ്സിനെ നിയന്ത്രിച്ചു
മാറ്റങ്ങള്‍ക്കു കളമൊരുക്കാം
വ്യക്തികളുടെ തല തിരിഞ്ഞാല്‍
സമൂഹത്തിന്റെ തല തിരിയും.
സമൂഹത്തെ മാറ്റി മറിച്ചിട്ടു
വ്യക്തിക്ക്മാറ്റം വരുത്താമെന്നും
സ്വസ്ഥതയോടെ ജീവിക്കാമെന്നും
വ്യാമോഹം വേണോ?..
വ്യക്തിയില്ലാതെ സമഷ്ടിയുണ്ടോ?

കൃഷ്ണന്‍ നമ്പൂതിരി.പി.എസ്,
ജി.വി.എച്ച്.എസ്സ്‌.എസ്സ്‌,കാഞ്ഞങ്ങാട് സൗത്ത്

10 comments:

ramesh said...

good poem

what is that said...

കവിത നന്നായിരിക്കുന്നു മാഷേ

what is that said...
This comment has been removed by the author.
Unknown said...

ചിന്തയ്ക്ക് ജീവന്‍ വയ്പ്പിക്കാന്‍ സഹായകമാകുന്ന കവിത.

വായന said...

:)

haridas said...

good poem

haridas said...

kavitha nallath

haridas said...

kavitha nallath

Unknown said...

aasaya sundaramaya kavitha.....aasamsakal.

Anonymous said...

Very good poem..