എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 20, 2010

അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം


ഒമ്പതാം തരം കേരളപാഠാവലിയെ അടിസ്ഥാനമാക്കി അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയത്തിനുള്ള ഈ ചോദ്യമാതൃക തയ്യാറാക്കിയിരിക്കുന്നത് മുത്തോലപുരം സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ അദ്ധ്യാപികമാരായ ശ്രീമതി നെജിനി വി. ജോണ്‍, സിസ്റ്റര്‍ കൊച്ചുറാണി ജോസ് എന്നിവര്‍ ചേര്‍ന്നാണ്. ഭാഷാപരവും സാഹിത്യപരവും ആശയപരവുമായി കുട്ടികള്‍ നേടാനുദ്ദേശിച്ച ശേഷികള്‍ കൈവരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഏഴ് മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളാണ് ഈ ചോദ്യപ്പേപ്പറിലുള്ളത്. ഭിന്നനിലവാരമുള്ള കുട്ടികളെ പരിഗണിക്കുന്ന കാര്യത്തില്‍ ചോദ്യകര്‍ത്താക്കള്‍ വിജയിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സുകളില്‍ അവതരിപ്പിച്ച് പൂര്‍ണ്ണഫലപ്രാപ്തിയിലെത്തിക്കാന്‍ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

1 comment:

ബിജോയ് കൂത്താട്ടുകുളം said...

ചോദ്യപ്പേപ്പര്‍ നന്നായിട്ടുണ്ട്.കൂടുതല്‍ ആളുകള്‍ ബ്ളോഗില്‍ സഹകരിക്കുന്നത് മികച്ച രചനകളുടെ തെരഞ്ഞടുപ്പിന് സംഘാടകര്‍ക്ക് അവസരമൊരുക്കുമല്ലോ.വ്യാകരണ വിഭാഗം പൊതുവേ തഴയപ്പെട്ടിരിക്കുന്നതുകൊണ്ട് ബ്ളോഗ് അക്കാര്യത്തില്‍ കൂടുതല്‍ സഹായിക്കണം