ഒമ്പതാം തരം കേരളപാഠാവലിയെ അടിസ്ഥാനമാക്കി അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയത്തിനുള്ള ഈ ചോദ്യമാതൃക തയ്യാറാക്കിയിരിക്കുന്നത് മുത്തോലപുരം സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ അദ്ധ്യാപികമാരായ ശ്രീമതി നെജിനി വി. ജോണ്‍, സിസ്റ്റര്‍ കൊച്ചുറാണി ജോസ് എന്നിവര്‍ ചേര്‍ന്നാണ്. ഭാഷാപരവും സാഹിത്യപരവും ആശയപരവുമായി കുട്ടികള്‍ നേടാനുദ്ദേശിച്ച ശേഷികള്‍ കൈവരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഏഴ് മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളാണ് ഈ ചോദ്യപ്പേപ്പറിലുള്ളത്. ഭിന്നനിലവാരമുള്ള കുട്ടികളെ പരിഗണിക്കുന്ന കാര്യത്തില്‍ ചോദ്യകര്‍ത്താക്കള്‍ വിജയിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സുകളില്‍ അവതരിപ്പിച്ച് പൂര്‍ണ്ണഫലപ്രാപ്തിയിലെത്തിക്കാന്‍ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
1 comment:
ചോദ്യപ്പേപ്പര്‍ നന്നായിട്ടുണ്ട്.കൂടുതല്‍ ആളുകള്‍ ബ്ളോഗില്‍ സഹകരിക്കുന്നത് മികച്ച രചനകളുടെ തെരഞ്ഞടുപ്പിന് സംഘാടകര്‍ക്ക് അവസരമൊരുക്കുമല്ലോ.വ്യാകരണ വിഭാഗം പൊതുവേ തഴയപ്പെട്ടിരിക്കുന്നതുകൊണ്ട് ബ്ളോഗ് അക്കാര്യത്തില്‍ കൂടുതല്‍ സഹായിക്കണം
Post a Comment