എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jun 27, 2010

ഒന്‍പതാം ക്ലാസ് യൂണിറ്റ്- 1

വിദ്യാരംഗം ബ്ലോഗ്‌ ടീം അംഗം ശ്യാംലാല്‍ സാര്‍ തയ്യാറാക്കിയ ഒന്‍പതാം ക്ലാസ് AT - യിലെ ആദ്യ യൂണിറ്റായ 'വസുധൈവ കുടുംബക'ത്തിന്റെ സമഗ്രാസൂത്രണവും ദൈനം ദിനാസൂത്രണവും ഇതോടൊപ്പം നല്‍കുന്നു. ഇതില്‍ വേണ്ട കൂട്ടിചേര്‍ക്കലുകള്‍ കമന്റ്സിന്റെ രൂപത്തില്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ യൂണിറ്റില്‍ വന്ന താമസം വരും യൂണിറ്റില്‍ ഉണ്ടാകാതെ അടുത്ത മാസം തുടക്കത്തില്‍ തന്നെ 8,9,10 ക്ലാസ്സുകളുടെ സമഗ്രാസൂത്രണങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കും.
www.schoolvidyarangam.blogspot.com

7 comments:

ഗീതാസുധി said...

അയ്യയ്യോ...ഇതു ശരിയായില്ല!
സമഗ്ര ദൈനംദിനാസൂത്രണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ശരിയാണോ?

rajeev. kanjiramattom said...

സമഗ്ര-ദൈനംദിനാസൂത്രണങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നത് പൂര്‍ണമാണെന്ന് ഞങ്ങള്‍ പറയുന്നില്ല. ഇതില്‍ വേണ്ട മാറ്റങ്ങള്‍ പറഞ്ഞു തന്ന് നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നു കൊടുക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. അതിന്റെ നന്മ മാത്രം കാണാന്‍ശ്രമിക്കുമല്ലോ

B M BIJU said...

malayalam adhyapakarkkayulla ea bloginu ellavidha asamsakalum nerunnu.syamlal sarinu prethyeka nandi.adutha unittile asoothranangal viakathe pratheekshikkunnu.

sujithezhacherry said...

hi sir ee work kkoollaamm.kerala malayalam teachers oru annugraham annu..........sujith nrcity school .idukki

Thasleem said...

post nannayi

Anonymous said...

ആസൂത്രണങ്ങള്‍ പ്രസിദ്ധീകരിച്ചത് നന്നായി. തുടര്‍ന്നുള്ള യൂണിറ്റുകളുടെ ആസൂത്രണങ്ങള്‍ പ്രതീക്ഷിക്കുന്നു. സ്ക്കൂള്‍ വിദ്യാരംഗം ബ്ളോഗിന് എ​ല്ലാവിധ വിജയാശംസകളും നേരുന്നു. കൂടുതല്‍ അദ്ധ്യാപകര്‍ക്കു ഈ ബ്ലോഗ് പ്രയോജനപ്പെടട്ടെ

Anonymous said...

ettaklassiledinyadhinasuthranampublishchainnam