ഒമ്പതാം തരത്തിലെ എ.റ്റി.യുടെ ആദ്യയൂണിറ്റിന്റെ ആസൂത്രണങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. അവ ധാരാളം അദ്ധ്യാപകര്‍ക്ക് ഉപകാരപ്രദമായി എന്നറിയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എങ്കിലും പോസ്റ്റുകള്‍ സ്വീകരിച്ചതിനുശേഷം ഒരു കമന്റ് അയയ്ക്കാന്‍ കാണിക്കുന്ന മടി.... അത് ഞങ്ങളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുന്നത്.
ആ നിരാശയെ മറന്നുകൊണ്ട് ഒമ്പതാം തരത്തിലെ ബി.റ്റി.യുടെ ആദ്യയൂണിറ്റിന്റെ യൂണിറ്റ്സമഗ്രാസൂത്രണം പ്രസിദ്ധീകരിക്കുകയാണ്. ഈ യൂണിറ്റിന്റെ ദൈനംദിനാസൂത്രണം ഉടന്‍ തന്നെ ഞങ്ങള്‍ പോസ്റ്റുചെയ്യുന്നതാണ്.
ഈ യൂണിറ്റുമായി ബന്ധപെട്ട് കുട്ടികളെ കാണിക്കേണ്ട ഒരു വീഡിയോയും 'അന്നം' എന്ന കവിത കവി ആലപിക്കുന്നതും മുന്‍ പോസ്റ്റുകളായി നല്‍കിയത് കണ്ടിരിക്കുമല്ലോ.
ഈ യൂണിറ്റുമായി ബന്ധപെട്ട് കുട്ടികളെ കാണിക്കേണ്ട ഒരു വീഡിയോയും 'അന്നം' എന്ന കവിത കവി ആലപിക്കുന്നതും മുന്‍ പോസ്റ്റുകളായി നല്‍കിയത് കണ്ടിരിക്കുമല്ലോ.
schoolvidyarangam.blogspot.com
5 comments:
thanks...........a lot
കേള്‍ക്കാം രസിക്കാം എന്ന പംക്തിയില്‍ കൂടുതല്‍ കവിതകള്‍ ഉള്‍പ്പെടുത്തണം. കൈരളി ചാനലിലെ മാമ്പഴം എന്ന പ്രോഗ്രാമില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തുക. മറ്റുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയണം. നെറ്റ് ലഭിക്കാത്ത സ്ഥലങ്ങളില്‍ ക്ളാസ്സുകള്‍ നടക്കുന്നുണ്ടെന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം.എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആയിരമായിരം അഭിനന്ദനങ്ങള്‍!!!!!
valare nannayirikkunnu
very good,
by
T. N. KURUP, KOLLAM, PATHARAM
it's really useful.....thanks a lot
---Preethi G,GHS KADAYIRUPPU
Post a Comment