എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 19, 2010

പത്താംതരം രണ്ടാം പേപ്പര്‍ ദൈനംദിനാസൂത്രണം

പത്താം തരത്തിലെ മലയാളം രണ്ടാം പേപ്പറിന്റെ പ്രവര്‍ത്തന രൂപരേഖയാണിത്.പാത്തുമ്മായുടെ ആട് എന്ന നോവല്‍ മലയാള സാഹിത്യത്തിലെ വേറിട്ട്‌ നില്‍ക്കുന്ന ഒരു രചനയാണ്. അതുപോലെ തന്നെ ഉപ പാഠപുസ്തകം എന്ന നിലയില്‍ ധാരാളം വ്യവഹാര രൂപങ്ങള്‍ക്ക് ഈ നോവല്‍ സാധ്യത നല്‍കുന്നുമുണ്ട്.ഇത്തരത്തില്‍ ഏതാനും ചില വ്യവഹാരരൂപങ്ങള്‍ രചിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍‌ പാത്തുമ്മയുടെ ആടുമായി ബന്ധിപ്പിച്ചുകൊണ്ട് ആസൂത്രണം ചെയ്തിരിക്കുന്നു. ബഷീറിനെക്കുറിച്ചുള്ള ചില വിവരങ്ങളുമുണ്ട്

schoolvidyarangam.blogspot.com

14 comments:

Preethi Chandran, Alappuzha said...

thank u sir

Anonymous said...

വളരെ നന്നായിരുന്നു .മറ്റു കവികളുടെയും ഉള്‍പ്പോടുതാന്‍ ശ്രമിക്കുമല്ലോ
ദയവു ചെയ്തു ഇയര്‍ പ്ലാന്‍ ഉള്‍പ്പോടുത്തുമോ? പരമവാദി വിഡിയോ ഉള്പ്പോടുത്തുമല്ലോ
സുജിത്കുമാര്‍ ടി.വി (ജി.എം ആര്‍ .എസ്. കാസറഗോഡ് ,വെള്ളച്ചാല്‍ )

Anonymous said...

ethinu pinnle work chytha ellavarkkum thanks.. oru unarvinu ethellam nallathaanu.

RAMESAN PUNNATHIRIYAN said...

പാത്തുമ്മയുടെ ആടിന് വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ വളരെ നന്നായിട്ടുണ്ട് .അധ്യാപകര്‍ക്ക് ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു കൈത്താങ്ങായി ഈ പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്പെടും എന്നത് തീര്‍ച്ച .ഭാവനാ സമ്പന്നരായ അധ്യാപകര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ ഒരു പ്രചോധനവുമാകും.
ആശംസകളോടെ
രമേശന്‍ പുനത്തിരിയന്‍

രവീന്ദ്രന്‍ സി.എന്‍ . കോഴിക്കോട് said...

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

വി.കെ.ജോസഫ്‌ , കൊല്ലം said...

എന്താണ് എട്ടാം ക്ലാസ്സിനെ വേണ്ട പരിഗണന നല്‍കാത്തത്. എട്ടിലെ സമഗ്രാസൂത്രണം കണ്ടില്ലല്ലോ? അധികം വൈകാതെ അവ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

syamamegham said...

തീര്‍ച്ചയായും. ഒമ്പതില്‍ പുതിയ പുസ്തകമായതിനാല്‍ അല്പം കൂടുതല്‍ പരിഗണന നലകിയെന്നെയുള്ളൂ...

SANKAR KKLM said...

അതതു യൂണിറ്റിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ (പാത്തുമ്മയുടെ ആട്)തരംതിരിച്ച് കൊടുത്താല്‍ നന്നായിരുന്നു.അഹങ്കാരമായി തോന്നില്ലല്ലോ അല്ലേ..

Anonymous said...

thanks for your intention.

പി.ഗീത ,എസ്സ്.എന്‍.ഡി.പി.എച്ച്.എസ്സ്.എസ്സ്,കിളിരൂര്‍. said...

എനിയ്ക്ക് വിദ്യാരംഗം ബ്ലോഗ് വളരെ ഇഷ്ടപ്പെട്ടു. മലയാളം അദ്ധ്യാപകരുടെ കൂട്ടായ്മ വളരെ നന്നായി. എല്ലാ പോസ്റ്റിംഗുകളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്.
പക്ഷേ ഭൂരിഭാഗം മലയാളം അദ്ധ്യാപകരും ഐ.സി.റ്റി യിലൂടെ ഭാഷപഠിപ്പിക്കുന്നതിന് വിമുഖത കാട്ടുന്നു. കാരണം ഐ,റ്റിരംഗത്ത് മലയാളം അദ്ധ്യാപകരെ
ഒരു പരിധിവരെ അകറ്റി നിര്‍ത്തിയിരിക്കുകയാണ് . മാദ്ധ്യമങ്ങളിലൂടെ ബ്ലോഗിന് ഒരു പ്രചാരണം കൊടുത്താല്‍ നന്നായിരുന്നു. ഭുരിഭാഗം മലയാളം അദ്ധ്യാപകര്‍ക്കും ബ്ലോഗിനെപ്പറ്റി അറിയില്ല..ദൈനദിനാസൂത്രണം പ്രതീക്ഷിക്കുന്നു.

syamamegham said...

നാം ഓരോരുത്തരും ഒരാളെയെങ്കിലും ഐ.സി,റ്റി. പ്രയോജനപ്പെടുത്താന്‍ പ്രേരിപ്പിക്കുക. പരമാവധി ആളുകളോട് നമ്മുടെ ബ്ലോഗിനെക്കുറിച്ചു പറയുക. നോക്കാന്‍ പ്രേരിപ്പിക്കുക. ശുഭാശംസകള്‍

Anonymous said...

നല്ല സംരംഭം .എല്ലാ ആശംസകളും

GHSKARIPPOOR said...

നല്ല സംരംഭം .എല്ലാ ആശംസകളും

ജാനി said...

മലയാളം അധ്യാപകര്‍ക്ക് അധ്യാപനം ആസ്വാദ്യമാക്കാന്‍ ഈ ബ്ലോഗിന് കഴിയുന്നു.അഭിനന്ദനങ്ങള്‍