എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
കവിതാ ലോകം
പത്താം തരത്തിലെ മൂന്നാം യൂണിറ്റില്‍ നാം പ്രവേശിച്ചു കാണുമല്ലോ. ഇവിടെ മലയാള കവിതയുടെ വളര്‍ച്ചയുടെ വേറിട്ട മുഖം നാം കാണുന്നു. കാച്ചിക്കുറുക്കിയ കവിയും മിസ്റ്റിക് കവിയും ശക്തിയുടെ കവിയും കവിതയ്ക്ക് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത് കാണാന്‍ സാധിക്കുന്നു. ഈ കവികളെക്കുറിച്ചും അവരുടെ കവിതകളെ കുറിച്ചും ധാരാളം പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇതോടൊപ്പം കുട്ടികളിലേക്ക് നാം പകര്‍ന്നു നല്‍കേണ്ട മറ്റു ചില പഠനാംശങ്ങള് കൂടി ഇവിടെ പരിചയപ്പെടാന്‍ ശ്രമിക്കാം. പത്താം തരം മൂന്നാം യൂണിറ്റിന്റെ സമഗ്രാസൂത്രണവും ദൈനം ദിനാസൂത്രണവും ചുവടെ നല്കിയിരിക്കുന്നു. അവ വായിച്ചു നോക്കി വേണ്ട നിര്‍ദേശങ്ങള്‍ കമന്റ്സായി ഞങ്ങളെ അറിയിക്കുമെന്ന്പ്രതീക്ഷിക്കുന്നു.
6 comments:
valare vishathamaya samarasoothranam . pinnaniyile adhyapakarkku ashamsakal...
കേമന്മാര്,എന്തൊക്കെയാ ഈ ചെയ്തു കൂട്ടിയത്,ഇനി ക്ളാസ്സ് എടുക്കണ വീഡിയോ കൂടി തന്നാ..ജോറായീ.കൊള്ളാം ട്ടോ..
പത്താം തരാം ദൈനംദിനാസൂത്രണം നല്കിയ ബ്ലോഗ് അംഗങ്ങള്‍ക്ക് നന്ദി.
അഭിനന്ദനങ്ങള്‍!!!!!ആഡിയോ എന്ന് ലിങ്കിലെ പല കവിതകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല, 4shared.com ല്‍ upload ചെയ്തിരുന്നെങ്കില്‍ കൊള്ളാമായിരുന്നു, ചില കവിതകള്‍ ഇപ്പോള്‍ത്തന്നെ ആ ലിങ്കില്‍ ഉള്ളത് മനസ്സിലാക്കുന്നു, ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഒരിക്കല്‍ക്കൂടി ആയിരമായിരം അഭിനന്ദനങ്ങള്‍!!!!!!
ഉടന്‍ തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഞങ്ങള്‍ കണ്ടെത്താം
ആശംസകള്‍
ഐന്സ്റ്റീന് വാലത്ത്.
Post a Comment