എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Oct 4, 2010

വ്യവഹാരരൂപങ്ങള്‍

പരിഷ്കരിച്ച പാഠ്യപദ്ധതിയില്‍ ഒന്നാംതരം മുതല്‍ പത്താംതരം വരെയും ഭാഷാപഠനത്തില്‍ ഏറെ പ്രസക്തിയുള്ള ഘടകമാണ് വ്യവഹാരരൂപങ്ങള്‍ . ആശയങ്ങളെ വിവിധവ്യവഹാരരൂപങ്ങളിലൂടെ പ്രകടിപ്പിക്കാനുള്ള ശേഷി കുട്ടികള്‍ക്ക് കൈവരുമ്പോഴാണ് ഭാഷാപഠനം സാര്‍ത്ഥകമാകുന്നത്. മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളിലും ഇത്തരത്തിലുള്ള ഭാഷാശേഷീപരിശോധന ഉള്‍പ്പെടുത്തുന്നുണ്ടല്ലോ. വിവിധ വ്യവഹാരരൂങ്ങളുടെ സാമാന്യ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രസന്റേഷന്‍ (സ്ലൈഡ്) ആണ് ഇന്നത്തെ പോസ്റ്റ്. കൂട്ടിച്ചേര്‍ക്കലുകള്‍ അവശ്യമെന്നുതോന്നുന്നുവെങ്കില്‍ അവയും ഉള്‍പ്പെടുത്തി കുട്ടികളുടെ മുമ്പില്‍ അവതരിപ്പിക്കുമല്ലോ................


19 comments:

Unknown said...

വളരെ പ്രയോജനപ്രദം.

Unknown said...

ഇപ്പോള്‍ വിദ്യാരംഗം ബ്ലോഗ്‌ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് അധ്യാപനം വളരെ രസകരമായിരിക്കുന്നു .

aneesh said...

thanks........vidyarangamblog
aneesh, kollam

mary mol said...

മലയാളത്തിലെ വ്യവഹാര രൂപങ്ങള്‍ എത്ര പറഞ്ഞാലും അവസാനിക്കില്ല.

Anonymous said...

ഇത്തരത്തില്‍ മലയാളം അധ്യാപകര്‍ക്ക് മുഴുവന്‍ പ്രയോജനപ്രദമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന വിദ്യാരംഗം ബ്ലോഗിന് അഭിനന്ദനങ്ങള്‍.

Rajani said...

പോസ്റ്റ്‌ നന്നായിരിക്കുന്നു.വീണ്ടും ഇത്തരം പോസ്റ്റുകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

Unknown said...

മലയാളത്തിലെ വ്യവഹാര രൂപങ്ങലെക്കുരിച്ചു ഇത്രയും നീണ്ട ഒരു പ്രസന്റേഷന്‍ ഞങ്ങള്‍ക്ക് നല്‍കിയ ബ്ലോഗ്‌ ടീമിന് അഭിനന്ദനങ്ങള്‍.

ബാബു said...

നന്ദി.............നന്ദി...............നന്ദി................

Unknown said...

മലയാളത്തെ ഇനിയും ഉയരത്തില്‍ എത്തിക്കാനും അതുവഴി ബ്ലോഗിനെയും ഉയര്‍ത്താന്‍ വിദ്യാരംഗത്തിനു സാധിക്കട്ടെ.

Unknown said...

ഞങ്ങള്‍ ഇന്ന് തന്നെ ഈ സ്ലൈഡ് കുട്ടികളെ കാണിക്കാന്‍ ശ്രമിക്കും.

Unknown said...

ഇപ്പോളും ബ്ലോഗ്‌ കാണാത്തവര്‍ ഉണ്ടോ മാഷേ. കഷ്ടം, എന്തൊരു നഷ്ടമായിരിക്കും അവര്‍ക്ക് വരുക.

letha said...

Thanks,vidyarangam blog team ......

Beena said...

അധ്യാപകരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ പ്രാപ്തരാക്കുന്ന വിദ്യാരംഗംബ്ലോഗിന് ഒരായിരം നന്ദി!!!!!!!!!!!!!!

JIJO M THOMAS said...

വളരെ പ്രയോജനപ്രദം;അഭിനന്ദനങ്ങള്‍.

RAMESAN PUNNATHIRIYAN said...

സുഹൃത്തുക്കളെ ,
നമ്മുടെ ഈ കൂട്ടായ്മ മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കട്ടെ .നമ്മള് മലയാളം മഷന്മ്മാര് ടെക്നിക്കലായി ഒന്നും അറിയാത്തവരും പറഞ്ഞാല് പെട്ടന്ന് മനസ്സിലാക്കാത്തവരും ആണെന്ന് പറയുന്ന തൊരപ്പന്മാരുടെ
സൃഷ്ട്ടികളിലോന്നും ഇത്തരം പഠന സഹായക പ്രവര്ത്തനങ്ങള് കാണാന് കഴിഞ്ഞിട്ടില്ല .ബ്ലോഗിന്റെ അണിയറ പ്രവര്ത്തകര്ക്ക് അഭിവാദ്യങ്ങള് .വ്യവഹാര രൂപങ്ങളില് താരതമ്മ്യകുറിപ്പ് ,ആസ്വാദനം ,ശീര്ഷകത്തിന്റെ പൊരുള് പോലെയുള്ളവ വിട്ടുപോയതാണോ ? ക്ലാസ്സില് സ്ലൈഡ് ഷോ കാണിക്കുമ്പോള് ഇവ കൂടി കുട്ടികള്ക്ക് കിട്ടുമല്ലോ എന്ന് കരുതിയാണ്ണ് ഇത്രയും കുറിച്ചത് .പറഞ്ഞതെറിയാല് ക്ഷമിക്കുമല്ലോ .

ആശംസകളോടെ
രമേശന് പുന്നത്തിരിയന്
ജി എച് എസ് എസ് ശിറിയ
കാസറഗോഡ്

syamamegham said...

പ്രിയ രമേശന്‍ മാഷേ, മാഷുപറഞ്ഞ രൂപങ്ങള്‍ മനപ്പൂര്‍വ്വം ഉപേക്ഷിച്ചതല്ല. അവയില്‍ അല്പം സര്‍ഗ്ഗാത്മകതകൂടി ഉള്‍പ്പെടുമല്ലോ? അതു കൊണ്ട് അവയെ മറ്റൊരു പോസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നുകരുതി. അത്രേയുള്ളൂ. പിന്നെ ഇതൊന്നും പൂര്‍ണ്ണമല്ല മാഷേ, അവസാനവാക്കുമല്ല, വെറുമൊരു എത്തിനോട്ടം എന്നോ പരീക്ഷമമെന്നോ ഒക്കെ വിചാരിച്ചാല്‍ മതി. മാഷിന്റെ വിലയേറിയതും പ്രചോദിപ്പിക്കുന്നതുമായ കമന്റിന് നൂറായിരം നന്ദി !!!

Anonymous said...

സുജിത്കുമാര്‍.ടി.വി. ജി.എം.ആര്‍.എസ്.വെള്ളച്ചാല്‍,കൊടക്കാട്‌.നന്നായിരിക്കുന്നു മാഷേ.സിനിമയുടെ വളര്‍ച്ച അറിയാന്‍ ഇത് ഉപകാരപ്പെട്ടു.

Anonymous said...

സുജിത്കുമാര്‍.ടി.വി. ജി.എം.ആര്‍.എസ്.വെള്ളച്ചാല്‍,കൊടക്കാട്‌.നന്നായിരിക്കുന്നു മാഷേ.സിനിമയുടെ വളര്‍ച്ച അറിയാന്‍ ഇത് ഉപകാരപ്പെട്ടു.

lissiammacm said...

many many thanks