എട്ടാം തരം കേരള പാഠാവലിയെ അടിസ്ഥാനമാക്കി അര്‍ദ്ധവാര്‍ഷിക മൂല്യ നിര്‍ണ്ണയത്തിനുള്ള ഈ ചോദ്യ മാതൃക ത്യായറാക്കിയിരിക്കുന്നത് പിറവം സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിലെ ശ്രീമതി ജെസ്സി ജോണാണ്. വിവിധ വ്യവഹാരരൂപങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പതിനൊന്ന് ചോദ്യങ്ങളാണ് ഇതിലുള്ളത്. വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഈ ചോദ്യമാതൃക നല്‍കന്നുണ്ട്. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
4 comments:
ജെസ്സി ടീച്ചര്‍ മാതൃകചോദ്യങ്ങള്‍ അവസരോചിതം!നന്ദി!!!!!
ചോദ്യങ്ങള്‍ വളരെ നന്നായിരിക്കുന്നു. മിക്ക വ്യവഹാരരൂപങ്ങളെയും പരിഗണിച്ചിട്ടുണ്ട്. ജെസ്സിടീച്ചറിന് അഭിനന്ദനങ്ങള്‍.
യഥാസമയം ആവശ്യമായ കൈത്താങ്ങ് ഞങ്ങള്‍ക്കുനല്‍കുന്ന സ്ക്കൂള്‍ വിദ്യാരംഗം ബ്ലോഗിന് നന്ദി.
ഡയറിക്കുറിപ്പ് എന്ന ഒരു വ്യവഹാരരൂപത്തിനു വേണ്ടി ചണ്ഡാലിയെക്കൊണ്ട് ഡയറി എഴുതിക്കണമായിരുന്നോ ടീച്ചറേ....? ബാക്കിയെല്ലാം നന്നായി. ഇത് എന്റെ മാത്രം അഭിപ്രായമാണ് കേട്ടോ . ഡയറിക്കുറിപ്പ് അടിസ്ഥാന പാഠാവലിയിലാണ് കൂടുതല്‍ സാധ്യത. അന്നയെക്കൊണ്ടോ സവുഷ്ക്കിനെക്കൊണ്ടോ എഴുതിക്കാം.
Post a Comment