എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Dec 13, 2010

ലോകാവസാനം - കഥാപഠനം


പത്താം തരത്തിലെ കേരളപാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കഥയാണല്ലോ ലോകാവസാനം. ഈ കഥയെ വിവിധ വീക്ഷണകോണുകളിലൂടെ കഴിഞ്ഞ എട്ടുവര്‍ഷമായി നാം കുട്ടികളുടെ മുമ്പില്‍ അവതരിപ്പിച്ചുകഴിഞ്ഞു. മൊകേരിയിലെ ബാലകൃഷ്ണന്‍ മാഷ് ലോകാവസാനത്തെ പുതിയൊരു കണ്ണുകൊണ്ട് കാണുന്ന ഒരു ലേഖനമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ഭ്രമാത്മക കഥ എന്നതിനപ്പുറം, കുട്ടി കേന്ദ്രകഥാപാത്രമാകുന്നു എന്നതിനുമപ്പുറം ചില പുതുമകള്‍ അദ്ദേഹം ഈ ലേഖനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. അദ്ധ്യാപകരുടെ കഥവായനയ്ക്കും കുട്ടികളുടെ കഥവായനയ്ക്കും പുതിയ മാനങ്ങള്‍ നല്‍കാന്‍ ഈ കഥാപഠനം തീര്‍ച്ചയായും ഉപകരിക്കും. മാഷിന്റെ ഈ ലേഖനം മുമ്പ് ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ സ്കാന്‍ ചെയ്ത ഇമേജാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ലേഖനം നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം തന്ന ബാലകൃഷ്ണന്‍ മാഷിന് ബ്ലോഗ് ടീമിന്റെ പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു.

7 comments:

rajeev said...

ബാലകൃഷ്ണന്‍ മാഷിന്റെ ലേഖനം കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകര്‍ക്കും പ്രയോജനകരമാകും എന്നതില്‍ യാതൊരു സംശയവുമില്ല. മാഷിനു ഒരിക്കല്‍ കൂടി വിദ്യാരംഗം ബ്ലോഗിന്റെ നന്ദി..........

Anonymous said...

മാഷേ, പഠനം നന്നായിരിക്കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.

archa tvm said...

കഥയ്ക്കുള്ളിലെ കാണാക്കാഴ്ചകള്‍ കണ്ടു. വഴികാട്ടിത്തന്ന ബാലകൃഷ്മന്‍ മാഷിന് നന്ദി

sheena.s said...

വിനോദ് സാറിന്റെ കവിതയും ബാലകൃഷ്ണന്‍ മാഷിന്റെ കഥനിരൂപണവും വളരെ പ്രയോജനമായി .

Mathukutty said...

i like malayalam very much

Mathukutty said...

i like malayalam.

ANTO said...

i like malayalam very much.i read many malayalam poems and storys