എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 10, 2011

എസ്. എസ്. എല്‍. സി. മാതൃകാചോദ്യങ്ങള്‍


എസ്. സി. ഇ. ആര്‍. ടി. 2007 ല്‍ തയ്യാറാക്കിയ എസ്. എസ്. എല്‍. സി. മാതൃകാ ചോദ്യപ്പേപ്പര്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠങ്ങള്‍ വിനിമയം ചെയ്തുകഴിഞ്ഞ ഈ അവസരത്തില്‍ ഒരു പ്രീ മോഡല്‍ പരീക്ഷയായി നടത്താന്‍ ഈ ചോദ്യങ്ങള്‍ ഉപകരിച്ചേക്കും. ചോദ്യങ്ങള്‍ ക്ലാസ്സില്‍ വിശദമായി ചര്‍ച്ചചെയ്യുന്നത് കുട്ടികളുടെ വിശകലനശേഷി വികസിപ്പിക്കും. എന്നു മാത്രമല്ല പുതിയ ചോദ്യമാതൃകകള്‍ പരിചയപ്പെടുകയും ചെയ്യും. പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയോടെ.....

No comments: