കഥാസാഹിത്യം എന്ന ആറാം യൂണിറ്റില്‍ രണ്ടുകഥകളും ഒരു ലേഖനവുമാണല്ലോ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥാപാത്ര നിരൂപണം, കഥാപാത്ര താരതമ്യം, കഥയിലെ സാമൂഹികാവസ്ഥകള്‍, നോവല്‍ ചരിത്രം, നോവല്‍ പട്ടിക എന്നീ മേഖലകളിലുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത്. മുമ്പു നടന്ന പൊതുപരീക്ഷകളിലെല്ലാം അത്തരം ചോദ്യങ്ങളാണ് വന്നിട്ടുള്ളത്. അവയെല്ലാം സമാഹരിച്ച് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പരമാവധി ചോദ്യങ്ങള്‍ ക്ലാസ്സില്‍ അവതരിപ്പിച്ചു ചര്‍ച്ചചെയ്യുമല്ലോ.
1 comment:
ഇത് പോലെ വേഗം വേഗം പോരട്ടെ മാതൃക ചോദ്യങ്ങള്!റിവിഷന് ആണല്ലോ!നന്ദി!ഒരായിരം!
Post a Comment