എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 27, 2011

മാതൃകാചോദ്യങ്ങള്‍ പത്താംതരം


പത്താം തരം കേരളപാഠാവലിയിലെ മൂന്നാം യൂണിറ്റ് പരിഗണിച്ചുകൊണ്ട് കിളിരൂര്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്സിലെ പി. ഗീത ടീച്ചര്‍ തയ്യാറാക്കിയ മാതൃകാചോദ്യങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ തയ്യാറെടുപ്പുകള്‍ക്ക് ഇതും ഒരു കൈത്താങ്ങായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4 comments:

mary mol said...

ചോദ്യ പേപ്പറുകള്‍ ഒന്നിനൊന്നു മെച്ചപ്പെടുന്നു.....

aneesh said...

thanks a lot

maya chandran said...

ഇനിയും ധാരാളം ചോദ്യ മാതൃകകള്‍ പ്രതീക്ഷിക്കുന്നു.

vipinkumar p p said...

Verygood model quistions