ഒമ്പതാംതരം കേരളപാഠാവലിയിലെ 'കാട്ടിലേയ്ക്കു പോകല്ലേ, കുഞ്ഞേ' എന്ന കഥയുടെ ആസ്വാദനമാണ് ഈ പോസ്റ്റ്. തലയോലപ്പറമ്പ് എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കുളിലെ മലയാളം അദ്ധ്യാപിക ശ്രീമതി ഷംല യു. ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. പാഠവിശകലനത്തിന് അദ്ധ്യാപകര്‍ക്കും ആസ്വാദനശേഷി വികസനത്തിന് വിദ്യാര്‍ത്ഥികള്‍ക്കും ഈ ലേഖനം തീര്‍ച്ചയായും പ്രയോജനം ചെയ്യും. ലേഖനം പി.ഡി.എഫ്. രൂപത്തില്‍ താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. പ്രിന്റെടുത്ത് കുട്ടികള്‍ക്ക് വായിക്കാന്‍ നല്‍കാനുള്ള സൗകര്യത്തിനാണ് പി.ഡി.എഫ്. ആക്കിയിട്ടുള്ളത്. എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നഭ്യര്‍ത്ഥിക്കുന്നു.
18 comments:
വായനാനുഭവം ഹൃദ്യാനുഭവം തന്നെ ആയിരിക്കുന്നു.ഈ വിശ്ശിഷ്ടഭോജ്യം കുട്ടികള്‍ക്ക് വിളമ്പി കൊടുക്കുവാന്‍ എനിക്ക് തിടുക്കമായി! ആശംസകള്‍!b
ഷംല ടീച്ചറിന്റെ ഈ സംരംഭത്തിനു ഒരായിരം നന്ദി.......
ശരിയാണ് നമുക്കിടയിലെ ധാരാളം അധ്യാപക സുഹൃത്തുക്കള്‍ ഇത്തരം കഴിവുള്ളവരാണ് പക്ഷെ, അവര്‍ പലപ്പോഴും മുന്‍പോട്ടു വരാന്‍ മറിക്കുന്നു.......
ഇത്തരം കരുത്തുറ്റ, തെളിമയുള്ള രചനകള്‍ ധാരാളമായി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഷംലയ്ക്ക് അഭിനന്ദനങ്ങള്‍ ആമുഖത്തില്‍ പറഞ്ഞതുപോലെ ഇത് എല്ലാവര്‍ക്കും പ്രചോദനമാകട്ടെ. പാഠവിശകലനക്കുറിപ്പുകള്‍ കൂടുതലായി ചേര്‍ക്കുന്നത് പ്രയോജനകരമായിരിക്കും.
നല്ല അവലോകനം.അഭിനന്ദനങ്ങള്‍.
കാട്ടിലേക്കു പോകരുതേ എന്ന് എത്ര പറഞ്ഞാലും നമ്മുടെ സമൂഹം കേള്‍ക്കില്ല.കാടിന്റെ ലഹരി താല്ക്കാലികമെങ്കിലും ആസ്വാദ്യകരമാണല്ലോ.ഉള്‍ക്കാട്ടില്‍ പെട്ടാല്‍ പിന്നെ തിരിച്ചുവരവില്ലെന്നു ഇവരൊട്ടറിയുകയുമില്ല.അഭിനന്ദനങ്ങള്‍..
നമ്മുടെ അധ്യാപകര്‍ കൂടുതലായി വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങി എന്നതിന് തെളിവാണല്ലോ ഈ പോസ്റ്റ്. ഇതൊരു നല്ല തുടക്കമാവട്ടെ. ഇനിയും ധാരാളം രചനകള്‍ ഈ കൈകളില്‍ നിന്നും ഉതിര്‍ന്നു വീഴട്ടെ.
പഠനം വളരെ നന്നായിരിക്കുന്നു ഷംല ടീച്ചര്‍.............
congrtsssssssssss teacher.
നോക്കൂ, ഇത്തരം രചനകളിലൂടെ കേരളത്തിലെ നല്ലൊരു വിഭാഗം അധ്യാപകര്‍ക്കും പാദഭാഗം അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. നന്ദി ടീച്ചര്‍.
വളരെ പ്രയോജനപ്രദമായ ഒരു പഠനം..... അഭിനന്ദനങ്ങള്‍.......
ബഷീര്‍ കഥകള്‍ കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുക്കുന്ന കൂടെ എട്ടാം തരത്തിലെ വംശാനന്തര തലമുറ കൂടി ഓര്‍മപ്പെടുത്താവുന്നതാണ് . മനുഷ്യനില്‍ നിന്നും മൃഗങ്ങളിലേക്ക് കഥ ചലിക്കുന്ന കാഴ്ച ഇവിടെല്ലാം നമുക്ക് കാണാവുന്നതാണ്.
"മഞ്ഞുകാലവും" 'പരിണാമ ദശയിലെ ഒരേടും" എഴുതാന്‍ പത്മനഭാനല്ല ഒരാളുവിജരിചാലും പറ്റില്ല .കാണാന്‍ തരക്കേടില്ലാത്ത ഈ കഥാകാരനില്‍ നിന്നും പിറവിയെടുക്കുന്ന കഥകള്‍ നമ്മെ അതിശയിപ്പിക്കും . ഷംല ടീച്ചര്‍ക്ക് നല്ല നമസ്കാരം ...
nalla work.... njangale pole malayalam typing polum ariyathavarkku ithoru prachodanam thanne..... thankssssss
വായനാനുഭവം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ (കമന്റുകളിലൂടെ) സന്തോഷമുണ്ട്. ഇത്തരം ഒരു പോസ്റ്റ് തയ്യാറാക്കിത്തന്ന ഷംലടീച്ചറിന് നന്ദി, അതോടൊപ്പം പ്രതികരണം രേഖപ്പെടുത്തിയവര്‍ക്കും.....
vayananubhavam mikachunilkkunnu. ABHINANDANANGAL.
A good work. Congratulation.
Thnq for this❤😍
Post a Comment