എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jan 24, 2011

പത്താം തരം ഏഴാം ഭാഗം - മാതൃകാചോദ്യങ്ങള്‍ആസ്വാദനത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള ആധുനിക കവിത എന്ന ഈ യൂണിറ്റില്‍ ഭാവഗീതങ്ങളും ഗദ്യകവിതയും അവതരിപ്പിക്കുന്നു. പൊതുപരീക്ഷകള്‍ക്ക് പാഠങ്ങളുമായി ആശയതലത്തില്‍ നേരിട്ട് ബന്ധമുള്ള വളരെ കുറച്ച് ചോദ്യങ്ങളേ വന്നിട്ടുള്ളു. പാഠബാഹ്യമായ കവിതയ്ക്കോ കവിതാഭാഗത്തിനോ വിഭിന്ന തലങ്ങളില്‍ നിന്നുകൊണ്ട് ആസ്വാദനം തയ്യാറാക്കാനുള്ള ചോദ്യങ്ങളാണ് സാധാരണയായി കാണുന്നത്. പാഠഭാഗങ്ങളുമായി നേരിട്ടുബന്ധമുള്ള മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2 comments:

Anonymous said...

maha boar

Anonymous said...

gud for nothing