എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 19, 2011

ദൈനംദിനാസൂത്രണം - അടിസ്ഥാനപാഠാവലി പത്താം തരം


പത്താം തരം അടിസ്ഥാനപാഠാവലിയിലെ വാക്കാം വര്‍ണ്ണക്കുടചൂടി എന്ന ഒന്നാം യൂണിറ്റിന്റെ ദൈനംദിനാസൂത്രണമാണ് ഈ പോസ്റ്റ്. യൂണിറ്റ് സമഗ്രാസൂത്രണം മുമ്പ് പോസ്റ്റുചെയ്തിരുന്നു.
മാതൃഭാഷയുടെ മഹത്വം മനസ്സിലാക്കുന്നതിലൂടെ സ്വന്തം സംസ്കാരവും പാരമ്പര്യവും തിരിച്ചറിയാനും അതിലഭിമാനം കൊള്ളാനും അവസരമൊരുക്കുന്ന യൂണിറ്റാണ് ഇത്. മാതൃഭാഷയ്ക്ക മനുഷ്യന്റെ സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ ഉള്ള പങ്ക് വ്യക്തമാക്കാനുതകുന്ന നാലു പാഠങ്ങളാണ് ഈ യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാതൃഭാഷ മുഖ്യപ്രമേയമായി വരുന്ന ഏതാനും കവിതകള്‍ കൂടി പഠനപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അവകൂടി ക്ലാസ്സില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്യുന്നത് ഭാഷയിലൂടെ സാധ്യമാകുന്ന വിവിധങ്ങളായ സര്‍ഗ്ഗാത്മകാനുഭവങ്ങളിലുടെ കടന്നുപോകാന്‍ കുട്ടികളെ സഹായിക്കും.
പാഠപുസ്തകത്തിലും അദ്ധ്യാപകസഹായിയിലും ഉള്‍പ്പെടുത്തിയിട്ടുള്ള പഠനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ദൈനംദിനാസൂത്രണത്തിലും ചേര്‍ത്തിട്ടുള്ളത്. പുതുമയുള്ള പ്രവര്‍ത്തനങ്ങള്‍ ബോധനലക്ഷ്യം മുന്‍നിര്‍ത്തി ആവിഷ്കരിക്കാവുന്നതേയുള്ളൂ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

10 comments:

emily said...

10 class teachers handbook site parayamo please

maash said...

അധ്യാപക സഹായികള്‍ നെറ്റില്‍ ലഭ്യമല്ല സാര്‍

syamamegham said...

അദ്ധ്യാപക സഹായികള്‍ വിതരണം ചെയ്യാന്‍ ഓരോ വിദ്യാഭ്യാജില്ലയിലും ഓരോ ഹൈസ്ക്കൂള്‍ സൊസൈറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. നെറ്റി ല്‍അദ്ധ്യാപക സഹായികള്‍ പി.ഡി.എഫ്. ഫയല്‍ ആയി ലഭ്യമല്ല.

kps said...

ടീച്ചിംഗ് മാനുവല്‍ വിദ്യാരംഗം പ്രിന്റ്‌ ഔട്ട്‌ സ്കൂളില്‍ അനുവദിപ്പിക്കുന്ന കാര്യം എന്തായി?

shamla said...

see the malayalam aikyavedi blog for more reference. http://malayalaaikyavedi.blogspot.com

Beena, Mulakkulam said...

എന്തായാലും ദൈനംദിനാസൂത്രണം പഠന പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും അറിയാവുന്നവ പങ്ങ്ഗ് വെക്കാനും കൂടിയുള്ള വേദിയാവുന്നതില്‍ ഒത്തിരി സന്തോഷം!ആശംസകളോടെ !

ajeeshedalath said...

very good

ajeeshedalath said...

very good

ajeeshedalath said...

very good

sathiram said...

നല്ല സംരംഭം. പ്രതീക്ഷ തെറ്റിക്കാതെ വന്നല്ലോ