മലയാളികള്‍ മാതൃത്ത്വത്തിന്റെ മഹത്വം തൊട്ടറിഞ്ഞ പൂതപ്പാട്ട് പ്രൈമറിക്ലാസ്സുകള്‍ മുതല്‍ പോസ്റ്റുഗ്രാജുവേഷന് വരെയുള്ള പാഠ്യപദ്ധതിയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ക്ലാസ്സില്‍ പോകുന്നതിനുമുമ്പ് പൂതപ്പാട്ട് ഒരിക്കല്‍ക്കൂടി ഒന്നു വായിക്കണമെന്ന് പലര്‍ക്കും പലപ്പോഴും തോന്നിയിട്ടുണ്ടാവുമല്ലോ. എന്നാല്‍ പുസ്തകം തപ്പിയെടുക്കാനുള്ള മടികാരണം ആ ആശ മനസ്സിലിട്ടുകൊണ്ട് നാം ക്ലാസ്സിലേയ്ക്കുപോകുന്നു.
കുട്ടികള്‍ക്കും ഈ കവിത പൂര്‍ണ്ണമായി ഒന്നുകാണാനോ വായിക്കാനോ ഉള്ള അവസരം ലഭിക്കുന്നില്ല. കവിതയുടെ രൂപശില്പവും ഇടയ്ക്കിടയ്ക്കുള്ള കവിയുടെ വിവരണവും അടുത്തറിയാന്‍ ഈ കവിത പൂര്‍ണ്ണമായും വായിക്കുകതന്നെ വേണം. അതിനുള്ള അവസരം ഒരുക്കുകയാണ് ഇവിടെ...........പ്രയോജനപ്പെടുത്തുമല്ലോ.
schoolvidyarangam.blogspot.com
2 comments:
ലൈബ്രറിയിലെ പൊടി പിടിച്ച താളുകള്‍ക്ക് വിട..... പൂതപ്പാട്ട് പ്രസിദ്ധീകരിച്ച വിദ്യാരംഗം അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.
valare nannyi .. nall chitrangal..
Post a Comment