എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Jul 16, 2010

തുടികൊട്ടും ചിലമ്പൊലിയും

മലയാളികള്‍ മാതൃത്ത്വത്തിന്റെ മഹത്വം തൊട്ടറിഞ്ഞ പൂതപ്പാട്ട് പ്രൈമറിക്ലാസ്സുകള്‍ മുതല്‍ പോസ്റ്റുഗ്രാജുവേഷന്‍ വരെയുള്ള പാഠ്യപദ്ധതിയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ക്ലാസ്സില്‍ പോകുന്നതിനുമുമ്പ് പൂതപ്പാട്ട് ഒരിക്കല്‍ക്കൂടി ഒന്നു വായിക്കണമെന്ന് പലര്‍ക്കും പലപ്പോഴും തോന്നിയിട്ടുണ്ടാവുമല്ലോ. എന്നാല്‍ പുസ്തകം തപ്പിയെടുക്കാനുള്ള മടികാരണം ആ ആശ മനസ്സിലിട്ടുകൊണ്ട് നാം ക്ലാസ്സിലേയ്ക്കുപോകുന്നു.
കുട്ടികള്‍ക്കും ഈ കവിത പൂര്‍ണ്ണമായി ഒന്നുകാണാനോ വായിക്കാനോ ഉള്ള അവസരം ലഭിക്കുന്നില്ല. കവിതയുടെ രൂപശില്പവും ഇടയ്ക്കിടയ്ക്കുള്ള കവിയുടെ വിവരണവും അടുത്തറിയാന്‍ ഈ കവിത പൂര്‍ണ്ണമായും വായിക്കുകതന്നെ വേണം. അതിനുള്ള അവസരം ഒരുക്കുകയാണ് ഇവിടെ...........പ്രയോജനപ്പെടുത്തുമല്ലോ.
schoolvidyarangam.blogspot.com

2 comments:

SANKAR KKLM said...

ലൈബ്രറിയിലെ പൊടി പിടിച്ച താളുകള്‍ക്ക് വിട..... പൂതപ്പാട്ട് പ്രസിദ്ധീകരിച്ച വിദ്യാരംഗം അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി.

jollymash said...

valare nannyi .. nall chitrangal..