പത്താംതരം അടിസ്ഥാനപാഠാവലിയിലെ 'ഇരുചിറകുകളൊരുമയിലിങ്ങനെ..' എന്ന രണ്ടാം യൂണിറ്റ് സുഗതകുമാരിയുടെ 'ഇവള്‍ക്കുമാത്രമായ് ' എന്ന കവിതയോടെയാണല്ലോ ആരംഭിക്കുന്നത്. ആ കവിതയുടെ ദൃശ്യാവിഷ്കാരമാണ് ഈ പോസ്റ്റ്. മലപ്പുറം ആനമങ്ങാട് ഗവ. എച്ച്.എസ്.എസിലെ സതീഷ് കുമാര്‍ സാറാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
17 comments:
The sufferings of women are neverending .Everywhere its unique.Your stills are apt to the poem. congrats.
Good videos.
നല്ലസംരംഭം...
ആലാപനം നന്നായി..
സതീഷ് മാഷിന് അനുമോദനങ്ങള്‍...,
http://www.youtube.com/watch?v=lufQ-C0uJDA
EXTRA ORDINARY WORK.BEST WISHES!!!
DEAR SATHIETTA...
GRAND...HEART MELTING...PRADEEP WAS LITERALLY DUMPFOUND...
KEEP IT UP....
sorrows of women are like seawater.It still remains .....Ammini teacher
Like sea water,sky, etc....womens sorrows have no end .Great work.congrats sathish....amminiteacher
sangathi kalakki... as a begining it excelled in all the ways...my heartful congrats.....
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
sathish , a brilliant work.touching images serialized in a different way . recitation is also very good.congratulations.
evalkkumathramay drisyavishkaram very good and useful to us.
abiprayangal rekhappeduthiya ellavarkkum hridayam niranja nandi.
Stills are good
Post a Comment