എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 9, 2010

ഒന്‍പതാം തരം(AT) രണ്ടാം യൂണിറ്റ്


ഒന്‍പതാം തരം രണ്ടാം യൂണിറ്റ് പോസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ താമസിച്ചു എന്നറിയാം. ആഗസ്റ്റ് മാസത്തില്‍ തീരേണ്ട യൂണിറ്റാണ് ഇത്. സെപ്തംബറില്‍ പുതിയ യൂണിറ്റ് ഏവരും തുടങ്ങിയെന്നു ഞങ്ങള്‍ക്കറിയാം.എങ്കിലും നമ്മള്‍ പിന്തുടര്‍ന്നു വരുന്ന ഒരു രീതിയില്‍ മാറ്റം വരാതിരിക്കാന്‍ ഇവിടെ ഒന്‍പതാം തരം 'കാണെക്കാണേ' എന്ന യൂണിറ്റ് സമഗ്രാസൂത്രണം ഇവിടെ നല്‍കുന്നു. പതിവുപോലെ വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുംപ്രതീക്ഷിക്കുന്നു.

4 comments:

Jessy Teacher said...

later is better than never

അപ്പുക്കുട്ടന്‍ said...

എവിടെ താമസിച്ചു. രണ്ടുപുസ്തകത്തിലേയും ഓരോ യൂണിറ്റേ കഴിഞ്ഞിട്ടുള്ളൂ.

ARCHA TVM said...

ഞാന്‍ തന്നെ ഒരു സമഗ്രാസൂത്രണം തയ്യാറാക്കിയിരുന്നു. ഏതാണ്ട് ഇതുപോലൊക്കെയിരുന്നു. മൂല്യനിര്‍ണ്ണയസൂചകങ്ങള്‍ ഇത്രയും വിശദമായിക്കൊടുക്കുന്നതെന്തിനാണ്?

Geetha said...

njanoru puthiya vayanakakkariyanu. malayalam typu cheyyan ariyilla. kazhinja cluster meettingilanu schoolvidyarangam bloginekurichu kettathu. valare nannyittundu. dharalam postukalum undallo. best wishes.