എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 23, 2010

അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയംഒമ്പതാം തരം കേരളപാഠാവലിയെ അടിസ്ഥാനമാക്കി അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയത്തിനുള്ള ഈ ചോദ്യമാതൃക തയ്യാറാക്കിയിരിക്കുന്നത് കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ അദ്ധ്യാപകനായ ശ്രീ വി. എം. സജീവ് സാറാണ്. മൂല്യനിര്‍ണ്ണയ ചോദ്യങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താനും അതുവഴി അവര്‍ക്ക് അര്‍ദ്ധവാര്‍ഷിക പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാനും അവസരമൊരുക്കാനുള്ള എളിയ ശ്രമമാണിത്. ഈ ചോദ്യമാതൃകകള്‍ക്ക് എന്തെങ്കിലും കുറവു തോന്നുകയാണെങ്കില്‍ അവ കമന്റ് രൂപത്തില്‍ അയയ്ക്കുന്നത് കൂടുതല്‍ മികച്ച ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് സഹായകമാകും. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

7 comments:

Jessy teacher said...

chodyangal nannayirikkunnu. puthiya pusthakamayathinal itharam pravartahanangal eere prayojanam cheyyunnundu.

jineesh said...

ചോദ്യങ്ങള്‍ നന്നായിരിക്കുന്നു

vidya said...

VRIDHASADANANGAL ANIVARYAMAYIRIKKUNNU ENNU SUGATHAKUMARI .CHODYANGAL NANNAYI,UTHARAVUM NANNAVUM THEERCHA.`

jollymash said...

ചോദ്യങ്ങള്‍ നല്ലത് . എഴുപതുകാരുടെ ... .... അച്യുതന്‍ മാഷുടെയും , ചെരുപുഞ്ഞിരിയിലെ വിധവയായ സ്ത്രീയുടെയും ജീവിത സമീപനം ഒരു നല്ല chodhyamaanennu തോനുന്നു . ഇനിയും ഇതുപോലെ നല്ല പേപ്പറുകള്‍ തയ്യ്യാരാക്കണം.

കെ ജയാനന്ദന്‍ said...

sajeeev saare kalakki

ബിജോയ് കൂത്താട്ടുകുളം said...

മലയാളത്തിന്റെ സ്വന്തം ഒ.എന്‍.വിയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍

sr.Lisasabs said...

congratulations
very good questions