എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 5, 2010

നമ്പ്യാര്‍ കവിതയിലെ കേരളീയത


എഴുത്തച്ഛന്‍ വായനക്കാരെ പൂരാണകഥാസന്ദര്‍ഭങ്ങളുടെ അലൗകികാന്തരീക്ഷത്തിലേയ്ക്ക് ഉയത്തിക്കൊണ്ടുപോവുകയാണ് ചെയ്തതെങ്കില്‍ കുഞ്ചന്‍ നമ്പ്യാര്‍ ആ പൂരാണസന്ദര്‍ഭങ്ങളെ കേരളീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണുണ്ടായത്. സദ്യ നടക്കുന്നത് അമരാവതിയിലാണെങ്കിലും ഇന്ദ്രപ്രസ്ഥത്തിലാണെങ്കിലും പാചകക്കാര്‍ പട്ടന്മാരും വിളമ്പുന്നത് കേരളീയ വിഭവങ്ങളുമായിരിക്കും. തന്റെ സാധാരണക്കാരായ പ്രേക്ഷകരെ തുള്ളലിലേയ്ക്കും, തുള്ളല്‍ പാട്ടുകളിലേയ്ക്കും ആകര്‍ഷക്കാന്‍ ആപ്രതിഭാധനന്‍ കണ്ടെത്തിയ വഴിയായിരുന്നു ഇത്. തുള്ളല്‍പ്പാട്ടുകളിലെ പ്രതിനായക കഥാപാത്രങ്ങള്‍ക്ക് നാട്ടിലെ ജളപ്രഭുക്കന്മാരുടെ ഛായ നല്‍കി അവരെ ആവോളം പരിഹസിച്ചു. ഫലിത പരിഹാസങ്ങളിലൂടെ സമൂഹത്തെ ചിരിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തലെത്താന്‍ നമ്പ്യാര്‍ കണ്ടെത്തിയ ഉപാധിയായിരുന്നു തന്റെ കൃതികളിലെ കേരളീയത. നമ്പ്യാര്‍ കവിതയിലെ കേരളീയതയെ പരാമര്‍ശിക്കുന്നതാണ് ഈ പോസ്റ്റ്. 

5 comments:

Jishnu said...

ഇതുപോലെ ഫിസിക്സ്‌ ടീച്ചര്‍മാര്‍ക്ക് ബ്ലോഗ്‌ ഉണ്ടോ?

kps veliyanad said...

congratulations.....

ബിജോയ് കൂത്താട്ടുകുളം said...

നമ്പ്യാര്‍ വിശേഷങ്ങള്‍ പൂര്‍ണ്ണമായി തന്നതിനു നന്ദി.

BKC, MJD said...

Very Good,Congratulations

swapnakoodu said...

very good,congrats