എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 6, 2010

സമഗ്രാസൂത്രണം ഒന്‍പതാം ക്ലാസ് BT


ഒന്‍പതാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ രണ്ടാം യൂണിറ്റിന്റെ സമഗ്രാസൂത്രണം ഇവിടെപ്രസിദ്ധീകരിച്ചിരിക്കുന്നു. മുന്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നിങ്ങള്‍ പറഞ്ഞ ഓരോഅഭിപ്രായവും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ്‌. തുടര്‍ന്നും ഇത്തരം അഭിപ്രായങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.ഓരോയൂണിറ്റിന്റെയും പഠനസഹായ വസ്തുക്കള്‍ അതാതു സമയത്ത് തന്നെ പരസ്പരം കൈമാറാന്‍ ഈ ബ്ലോഗിലൂടെ എല്ലാമലയാളം അധ്യാപകര്‍ക്കും സാധിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട പഠനസാമഗ്രികള്‍ അയച്ചു തന്ന് ഈ ബ്ലോഗിന്റെ പ്രവര്‍ത്തനം വിജയകരമാക്കാന്‍ ഏവരുടെയും സഹകരണംപ്രതീക്ഷിക്കുന്നു.

23 comments:

BIJOY. KOLLAM said...

thanks

prk said...

സമഗ്രാസൂത്രണം വളരെ നന്നായി.ഇനിയും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.

binoj said...

കഴിഞ്ഞ ദിവസത്തെ അധ്യാപക പരിശീലനം പ്രയോജനകരമായത് വിദ്യാരംഗം ബ്ലോഗിനെ കുറിച്ചു അറിയാന്‍ സാധിച്ചു എന്നതുകൊണ്ടാണെന്ന് ഞാന്‍ കരുതുന്നു.

Anonymous said...

ഞാന്‍ അലാപ്പുഴയിലെ അധ്യാപികയാണ്.ആദ്യമായാണ്‌ വിദ്യാരംഗം ബ്ലോഗില്‍ പ്രവേശിച്ചത്‌. ഇത് സന്ദര്‍ശിക്കാന്‍ താമസിച്ചതില്‍ എനിക്ക് അതിയായ ദുഖമുണ്ട്.ഇനി ഇതിന്റെ ഒരു സ്ഥിരം സന്ദര്‍ശകയായിരിക്കും ഞാന്‍.ബ്ലോഗ്‌ ടീമിന്നന്ദി.

Anonymous said...

തുടര്‍ന്നും സമഗ്രാസൂത്രണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ബിജു said...

പുതിയ വീഡിയോകള്‍ ഒന്നും കാണുന്നില്ലല്ലോ? ലേഖനങ്ങളില്‍ മാത്രം ഒതുങ്ങാതെ കുട്ടികള്‍ക്ക് കാഴ്ചയുടെ ഒരു ലോകം കൂടി നല്‍കാന്‍ ബ്ലോഗ്‌ പ്രവര്‍ത്തകര്‍ ശ്രമിക്കുമല്ലോ?

.ഷാനി said...

മലയാളം പാഠങ്ങള്‍ ഇനി ഐ.ടി.അധിഷ്ഠിതമാക്കാന്‍ വിദ്യാരംഗം ബ്ലോഗ്‌ ശ്രമിക്കുന്നതിനു അഭിനന്ദനം. ഇന്ന് ധാരാളം ബ്ലോഗുകള്‍ക്കിടയിലും വിദ്യാരംഗം ബ്ലോഗിന്റെ പ്രവര്‍ത്തനം വേറിട്ട്‌ നില്‍ക്കട്ടെ

seema said...

യൂനിറ്റ് ‌ രണ്ടിന്റെ സമഗ്രാസൂത്രണം വളരെ നന്നായി ഇനിയും ഇതുപോലുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുമല്ലോ

sathy ps said...

v.good

shijumon said...

post valare nannayirikkunnu. malayalam typing njan padikkunnathe ulloo, athu kazhinju malayalathil comment idam.

അരുണ്‍ ചെട്ടികുളങ്ങര said...

കഴിഞ്ഞ അദ്ധ്യാപക ശാക്തീകരണത്തില്‍ പറഞ്ഞത് നമ്മുടെ യൂണിറ്റ് പ്ലാനില്‍നിന്നും വ്യത്യസ്തമായ രീതിയിലാണല്ലോ മാഷേ...

തുളസി മുക്കൂട്ടുതറ said...

എന്തു പറയാന്‍ അരുണേ, എല്ലാം ഓരോരോ പരീക്ഷണങ്ങള്‍...........

തുളസി മുക്കൂട്ടുതറ said...

എന്തു പറയാന്‍ അരുണേ, എല്ലാം ഓരോരോ പരീക്ഷണങ്ങള്‍...........

ചിന്താശീലന്‍ said...

പരീക്ഷണങ്ങള്‍ക്കിടയില്‍ കിടന്നു തിരിയുന്ന അധ്യാപകനെ കാണുമ്പോള്‍ 'മോഡേന്‍ ടൈംസ്'- ലെ ചാപ്ലിനെ ഓര്‍മ്മ വരുന്നു. ഒന്നിലും തല കുരുങ്ങാതെ നോക്കണേ......

അപ്പുക്കുട്ടന്‍ said...

പരീക്ഷണങ്ങളെ അതിജീവിക്കാന്‍ നമുക്ക് സാധിക്കുിം. അതിനുള്ള തെളിവാണല്ലോ ഈ ബ്ലോഗ്. നമുക്ക് മലയാളം അദ്ധ്യാപകര്‍ക്ക് ഒത്തുപിടക്കാം. ഏതു മലയും ഒപ്പം പോരും.

ARCHA TVM said...

യൂണിറ്റ് സമഗ്രാസൂത്രണം, ദൈനംദിനാസൂത്രണം ഇവയുടെ കാര്യത്തില്‍ ആരാണ് തീരുമാനം പറയേണ്ടത്? ഹാന്ഡ് ബുക്കില്‍ ഒരു മാതൃക പോലുമില്ലല്ലോ!!!

ആനന്ദന്‍ said...

നമ്മള്‍ ചെയ്ത ഏറ്റവും വലിയ പുണ്യമാണ് ഹാന്‍ഡ്‌ ബുക്കില്‍ ഇതിന്റെയൊന്നും മാതൃക ഇല്ലാത്തത്. അതും കൂടി ഉണ്ടായിരുന്നെങ്കില്‍ മറ്റൊരു സമഗ്രാസൂത്രണം കൂടി കാണാമായിരുന്നു,എന്തായാലും കണ്ടവ മധുരം, കാണാനിരിക്കുന്നവ അതി മധുരം എന്നാണല്ലോ.

stignatius said...

സമഗ്രാസൂത്രണം ഒത്തിരി സമഗ്രമാകത്തത്തില്‍ അതിയായ സന്തോഷം

santhosh said...

nice post. keep it up

Jessy Teacher said...

priya ananda, monte schoolil oss vannilla alle. avru chodikkunnu inganayanoo uoonit samagrasoothranam ennu. ooroo trainingnum ooroonu parayum. nammal enthu cheyyum. athanallo prasnam.

DR.P.SANTHOSHKUMAR said...

സമഗ്രാസൂത്രണം വളരെ പ്രയോജനം ചെയ്യുന്നു നന്ദി

anithateacher said...

samagrasuthrana thilude samagramaya arivu needan sadhikunnundu

anithateacher said...

samagrasuthrana thilude samagramaya arivu needan sadhikunnundu