എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 21, 2010

അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം

ഈ അദ്ധ്യയനവര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയം നടക്കാന്‍ പോവുകയാണല്ലോ. ഇതിനുമുന്നോടിയായി നമ്മുടെ കുട്ടികളെ മൂല്യനിര്‍ണ്ണയത്തിനു വരാനിടയുള്ള ചോദ്യമാതൃകകള്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. അതിലേയ്ക്കായി എട്ടാം തരത്തിലെ അടിസ്ഥാനപാഠാവലിയെ അടിസ്ഥാനമാക്കിയുള്ള ഒരു ചോദ്യമാതൃകയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാണിയൂര്‍ സെന്റ് ഫിലോമിനാസ് ഹൈസ്ക്കൂളിലെ ശ്രീ പി. സി. അച്ചന്‍കുഞ്ഞ് സാറാണ് ഈ ചോദ്യമാതൃക തയ്യാറാക്കിയിരിക്കുന്നത്.

8 comments:

അപ്പുക്കുട്ടന്‍ said...

ചോദ്യമാതൃക നന്നായിരിക്കുന്നു. അച്ചന്‍കുഞ്ഞുസാറിനും ബ്ലോഗ് ടീമിനും അഭിനന്ദനങ്ങള്‍.എട്ടിലെ കേരളപാഠാവലി, ഒമ്പതാം ക്ലാസ്സിലെ പുസ്തകങ്ങള്‍ ഇവയുടെ കൂടി ചോദ്യമാതൃകകള്‍ പ്രതീക്ഷിക്കുന്നു.

ARCHA TVM said...

വിവിധ വ്യവഹാര രൂപങ്ങള്‍ പരിഗണിച്ചിട്ടുള്ള ചോദ്യമാതൃക വളരെ ഉപകാരപ്രദമാണ്. അച്ചന്‍കുഞ്ഞുസാറിന് നന്ദി.

Jessy teacher said...

moolyanirnnaya soochakangal kodi ulppeduthamo

ശങ്കര്‍ കെ.കെ.എല്‍.എം said...

ചങ്കരന്‍പ്ളാവ് കഥ നഷ്ടപ്പെട്ടു പോയി.നല്‍കാമോ?

ശ്യാം said...

ശങ്കര്‍ജീ, ചെലവുചെയ്യുകയാണെങ്കില്‍ ചങ്കരന്‍പ്ലാവ് നല്‍കാം.

fathima said...

വളരെ നന്നായിട്ടുണ്ട്. ഫാത്തിമ ടീച്ചര്‍ gh ss ചാവക്കാട്

jollymash said...

അച്ചന്കുഞ്ഞുമാഷേ ,ഞാന്‍ jolly .തൃശൂര്‍. drg ... teachersinu prachohanamaakan ഇത്തരം നല്ല ശ്രമങ്ങള്‍ ഉണ്ടായേ തീരു .ഗുഡ് ലക്ക് .

akshay said...

thankzzz p.c. achankunnhu sir.please add kerala padavali qustns also.i am waiting................PLZZZZZZZZZZZZZ