എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 28, 2010

മാതൃകാ ചോദ്യങ്ങള്‍


പത്താം തരം ഉപപാഠ പുസ്തകമായ 'പാത്തുമ്മായുടെ ആടി'ലെ മാതൃകാ ചോദ്യങ്ങളാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.അര്‍ദ്ധവാര്‍ഷിക പരീക്ഷ നവംബര്‍ ഒന്നിലേക്ക് മാറ്റിയതിനാല്‍ പരീക്ഷയുടെ തയ്യാരെടുപ്പിനു നമുക്ക് ധാരാളം സമയം അധികമായി ലഭിച്ചിരിക്കുകയാണല്ലോ. ഇത് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയട്ടെ.അതോടൊപ്പം മലയാളം അധ്യാപകര്‍ക്ക് മുഴുവന്‍ പ്രയോജനപ്രദമാകും വിധം മാതൃകാ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഞങ്ങള്‍ക്ക് അയച്ചു തരുന്ന എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി.തുടര്‍ന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

3 comments:

ഗവ.എം.ആര്‍.​എസ് ഫോര്‍ ഗേള്‍സ് said...

രമേശന്‍ സാറിന്റെ ചോദ്യ മാതൃകകള്‍ നന്നായിട്ടുണ്ട്. ആദ്യത്തെ ആറെണ്ണം പ്രത്യേകിച്ചും. എന്നാല്‍ ഏഴാമത്തെ ചോദ്യത്തില്‍ നല്‍കിയ പത്രവാര്‍ത്തകള്‍ ഉപന്യാസം തയ്യാറാക്കുന്നതില്‍ കുട്ടികള്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന് സംശയം.

Anonymous said...

രമേശന്‍ മാസ്ടരുറെ ഉദ്യമത്തിന് നന്ദി അറിയിക്കുന്നു. തുടര്‍ന്നും ഇത്തരം മികച്ച പ്രവര്‍ത്തനം പ്രതിക്ഷിക്കുന്നു.
സുജിതകുമാര്‍.ടി.വി. ജി.എം.ആര്‍.എസ്‌ വെള്ളച്ചാല്‍ കൊടക്കാട്‌.കാസറഗോഡ്.

sunil nandanam said...

അവസാന ചോദ്യം കലക്കി മാഷെ ,എനിക്ക് ഇഷ്ടപ്പെട്ടു