എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 21, 2010

അഭിനന്ദനങ്ങള്‍


ഞങ്ങളുടെ സുഹൃത്തും മാത്സ് ബ്ലോഗ്‌ തുടങ്ങുകയും അതിന്റെ അമരക്കാരില്‍ ഒരുവനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിസാര്‍ സാറിനെ MT ആയി തിരഞ്ഞെടുത്തിരിക്കുന്നു. ഐ ടി രംഗത്ത് അദ്ദേഹത്തിനുള്ള പ്രാഗത്ഭ്യവും അര്‍പ്പണ മനോഭാവവുമാണ്‌ അദ്ദേഹത്തിനു ഇങ്ങനൊരു പദവി ലഭിക്കാന്‍ ഇടയാക്കിയത്. കേരളത്തില്‍ വിദ്യാഭ്യാസ സംബന്ധിയായ ബ്ലോഗുകള്‍ക്ക്‌ ഒരിടം നല്‍കിയതില്‍ മാത്സ് ബ്ലോഗിനുള്ള സ്ഥാനം വിലമതിക്കാനാവാത്തതാണ്.വിദ്യാരംഗം ബ്ലോഗിന് പലപ്പോഴും ആശയപരമായ പിന്തുണയും സഹകരണവും തരുന്ന നിസ്സാര്‍ സാറിന് ഇത്തരത്തില്‍ ഒരു അംഗീകാരം ലഭിച്ചതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. ഇനിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല ഓരോ അധ്യാപകനും വിദ്യാര്‍ഥിക്കും പ്രയോജനപ്രദമാകട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.

9 comments:

Hari | (Maths) said...

"ഐ ടി രംഗത്ത് അദ്ദേഹത്തിനുള്ള പ്രാഗത്ഭ്യവും അര്‍പ്പണ മനോഭാവവുമാണ്‌ അദ്ദേഹത്തിനു ഇങ്ങനൊരു പദവി ലഭിക്കാന്‍ ഇടയാക്കിയത്."

അര്‍ത്ഥവത്തായ വരികള്‍! ഈ പ്രോത്സാഹനത്തിനും അഭിനന്ദനത്തിനും മാത്​സ് ബ്ലോഗ് ടീമിന്റെ പേരില്‍ നന്ദി അറിയിക്കുന്നു.

ചിക്കു said...
This comment has been removed by the author.
ചിക്കു said...
This comment has been removed by the author.
ജനാര്‍ദ്ദനന്‍.സി.എം said...

ഞങ്ങളുടെ സുഹൃത്തും മത്സ് ബ്ലോഗ്‌ തുടങ്ങുകയും അതിന്റെ അമരക്കാരില്‍ ഒരുവനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിസാര്‍ സാറിനെ MT ആയി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഈയുള്ളവനും അഭിനന്ദിക്കുന്നു. ഇനിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല ഉത്തരോത്തരം വികസിച്ചുവരട്ടേ എന്നാശംസിക്കുന്നു.
ജനാര്‍ദ്ദനന്‍ മാസ്റ്റര്‍

AUSTIN said...

Its a happy news and hearty congratulations to Nizar Sir

Nizar sir really deserve this and lot more, all my prayers and wishes for a successful new challenge.

AUSTIN XAVIER.
ST.PETER'S H.S.S,KUMBALANGHI.

mini ealias said...

congrats to Nissar sir


-MINI JOSEPH P

Sreekumar Elanji said...

abhinandanagal...

വി.കെ. നിസാര്‍ said...

നന്ദി, അഭിനന്ദനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും.

വില്‍സണ്‍ചേനപ്പാടി said...

അധ്യാപക സമൂഹത്തില്‍ ഇത്തരം പ്രതിഭാശാലികള്‍ ആവശ്യമാണ്.
അര്‍ഹിക്കുന്ന അംഗീകാരം നിസാര്‍ മാഷിനു
ലഭിച്ചതില്‍ സന്തോഷിക്കുന്നു.-STHSS.Erattayar