ഒമ്പതാം തരം കേരളപാഠാവലിയെ അടിസ്ഥാനമാക്കി അര്‍ദ്ധവാര്‍ഷിക മൂല്യനിര്‍ണ്ണയത്തിനുള്ള ഈ ചോദ്യമാതൃക തയ്യാറാക്കിയിരിക്കുന്നത് കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള് അദ്ധ്യാപകനായ ശ്രീ വി. എം. സജീവ് സാറാണ്. മൂല്യനിര്‍ണ്ണയ ചോദ്യങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താനും അതുവഴി അവര്‍ക്ക് അര്‍ദ്ധവാര്‍ഷിക പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാനും അവസരമൊരുക്കാനുള്ള എളിയ ശ്രമമാണിത്. ഈ ചോദ്യമാതൃകകള്‍ക്ക് എന്തെങ്കിലും കുറവു തോന്നുകയാണെങ്കില്‍ അവ കമന്റ് രൂപത്തില്‍ അയയ്ക്കുന്നത് കൂടുതല്‍ മികച്ച ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് സഹായകമാകും. എല്ലാ അദ്ധ്യാപകസുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
7 comments:
chodyangal nannayirikkunnu. puthiya pusthakamayathinal itharam pravartahanangal eere prayojanam cheyyunnundu.
ചോദ്യങ്ങള്‍ നന്നായിരിക്കുന്നു
VRIDHASADANANGAL ANIVARYAMAYIRIKKUNNU ENNU SUGATHAKUMARI .CHODYANGAL NANNAYI,UTHARAVUM NANNAVUM THEERCHA.`
ചോദ്യങ്ങള്‍ നല്ലത് . എഴുപതുകാരുടെ ... .... അച്യുതന് മാഷുടെയും , ചെരുപുഞ്ഞിരിയിലെ വിധവയായ സ്ത്രീയുടെയും ജീവിത സമീപനം ഒരു നല്ല chodhyamaanennu തോനുന്നു . ഇനിയും ഇതുപോലെ നല്ല പേപ്പറുകള്‍ തയ്യ്യാരാക്കണം.
sajeeev saare kalakki
മലയാളത്തിന്റെ സ്വന്തം ഒ.എന്‍.വിയ്ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍
congratulations
very good questions
Post a Comment