എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 14, 2010

കഥകളി കലകളുടെ രാജാവ് - ഒന്നാം ഭാഗം

കേരളം അന്യ ദേശങ്ങളില്‍ അറിയപ്പെടുന്നത് കഥകളിയുടെ നാട് എന്നാണ്. എന്നാല്‍ നാം കേരളീയര്‍ കഥകളിയെ മറക്കുകയാണോ? പത്താം തരത്തിലെ ഒരു നളചരിത ഭാഗത്തോടെ പാഠ്യപദ്ധതിയില്‍ നമ്മുടെ കഥകളി പഠനം ചുരുങ്ങിപ്പോയിരിക്കുന്നു. എങ്കിലും സംസ്കാരവിനിമയ മാര്‍ഗ്ഗം എന്ന നിലയ്ക്ക് അദ്ധ്യാപനത്തെ കാണുന്ന അദ്ധ്യാപക സുഹൃത്തുക്കള്‍ക്ക് ഈ പാഠം തന്നെ ധാരാളം അവസരങ്ങള്‍ നല്‍കുന്നുണ്ട്. അത്തരക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കഥകളിയുടെ വിവിധ വശങ്ങള്‍ പ്രതിപാദിക്കുന്ന ആറു ചെറുലേഖനങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥകളിയുടെ ഉത്ഭവം, കഥകളിയും ഇതരകലകളും, കഥകളി ചടങ്ങുകള്‍, കഥകളിയുടെ വേഷങ്ങള്‍, കഥകളിസംഗീതം, കഥകളിവാദ്യങ്ങള്‍ എന്നിങ്ങനെയാണ് വിഷയവിഭജനം നടത്തിയിട്ടുള്ളത്. സെമിനാല്‍ എന്ന തുടര്‍മൂല്യനിര്‍‌ണ്ണയപ്രവര്‍ത്തനം നടത്തുന്നതിനും ഈ ലേഖനങ്ങള്‍ സഹായകമാകും എന്നു പ്രതീക്ഷിക്കുന്നു. ആദ്യഭാഗമായി ആദ്യത്തെ മൂന്നു ലേഖനങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.


16 comments:

Unknown said...

ഇന്നലെ ആട്ടം കണ്ടു, ഇന്ന് കഥയും കേട്ട്. പോസ്റ്റുകള്‍ ഗംഭീരമായി.

Binoj said...

കഥകളിയെ കുറിച്ച് ധാരണ കുറവുള്ളവര്‍ക്ക് ഉപകരിക്കുന്ന പോസ്റ്റായി രണ്ടു ദിവസമായി പ്രസിദ്ധീകരിക്കുന്നത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍തുടരുക.

വിനോദ് കൃഷ്ണ said...

ഇനി പുസ്തകങ്ങള്‍ തേടി നടക്കാതെ കഴിയും.ഇത് പോലെ ഒരു സഹായം അപ്രതീക്ഷിതം. ഈ ബ്ലോഗൊക്കെ നമ്മുടെ കാലത്തെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

Anonymous said...

കഥകളി കണ്ടും ആസ്വദിച്ചും നടന്ന ആ പഴയ കാലത്തേക്ക് തിരിച്ചു പോയ ഒരു അനുഭവം. പത്താം ക്ലാസ്സിലെ പുസ്തകം മാറിയാലും കഥകളിയുടെ സ്ഥാനം മാറാതിരിക്കട്ടെ എന്ന് മാത്രമേ ഈ എളിയ കഥകളി ആസ്വാദകന്അഭിപ്രായമുള്ളൂ.

mary mol said...

കഥകളിയെ കുറിച്ച് ധാരണ കുറവുള്ള ഞങ്ങളെ പോലുള്ളവര്‍ക്ക് ഇത്തരം അറിവുകള്‍ കുറച്ചൊന്നുമല്ല സഹായകമാകുന്നത്. ഇത് അധ്യാപകര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ഒരുസഹായം തന്നെ.

ARCHA TVM said...

കമ്പ്യൂട്ടര്‍ മനുഷ്യനെ പുസ്തകത്തില്‍ നിന്നും അകറ്റും എന്ന ആരോപണം സത്യമാകുകയാണോ?

അപ്പുക്കുട്ടന്‍ said...

പുസ്തകം വന്നപ്പോള്‍ തുകല്‍ച്ചുരുളും താളിയോലയും ആരെങ്കിലും നോക്കാറുണ്ടോ. ഇതെല്ലാം കാലത്തിനനുസരിച്ചുള്ള കോലം കെട്ടലാണ്. നാടോടുമ്പോള്‍ നടുവേ ഓടുക, ചേരതിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുത്തുണ്ടം തിന്നുക എന്നൊക്കെ കേട്ടിട്ടില്ലേ ആര്‍ച്ചേ...
മലയാളം അദ്ധ്യാപനത്തിലും ഐ.സി.റ്റി. സാദ്ധ്യതകള്‍ കണ്ടെത്തി ഒരുക്കുന്ന വിദ്യാരംഗം ബ്ലോഗുടീമിനെ നാം ഭാഷാദ്ധ്യാപക സമൂഹം അഭിനന്ദിക്കുകയാണുവേണ്ടത്.

arun chettikulangara said...

കഥകളിവാരം അടിപൊളി. വിവിധ വേഷങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.

Anonymous said...

ബ്ലോഒഗ് ടീമിന്ടെ പ്രവര്‍ത്തനം ലാഘനീയമാണ് .കഥകളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ നന്നായിരിക്കുന്നു. സുജിത്കുമാര്‍ ടി.വി ജി.എം.ആര്‍ എസ വെള്ളച്ചാല്‍ കൊടക്കാട്ട്

Anonymous said...

ബ്ലോഒഗ് ടീമിന്ടെ പ്രവര്‍ത്തനം ലാഘനീയമാണ് .കഥകളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ നന്നായിരിക്കുന്നു. സുജിത്കുമാര്‍ ടി.വി ജി.എം.ആര്‍ എസ വെള്ളച്ചാല്‍ കൊടക്കാട്ട്

Anonymous said...

anandhalabdhikkiniyenthu venam....

sreekumar elanji said...

സാമ്യമകന്നൊരു വിദ്യാരംഗമേ .......

റംല നസീര്‍ മതിലകം said...

syam sare,
thunchan parampile yathravivaranam kandu nokkiyappo koduthirikkunnathu kunchanum kadhakaliyum!aa pavam lathateecharinte yathravivaranam evide?
RAMLA VM
GHSS PUTHIYAKAVU
N PARAVOOR.

abi said...

valaray upakarapradam............

abi said...

valaray upakarapradam

Anonymous said...

kadhakali kananpattunnilla site lethupassword anukodukkendathu