പി.ഡി.എഫ്. രൂപത്തിലാണ് സ്ലൈഡുകള്‍ പോസ്റ്റുചെയ്തിരിക്കുന്നത്. ഇത് ലിനക്സിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കും. ഫോണ്ടിന്റെ പ്രശ്നം ഉണ്ടാകാനിടയില്ല. വിന്‍ഡോസില്‍ അക്രോബാറ്റ് / ആഡോബ് റീഡറില്‍ View മെനുവില്‍ Full Screen സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന്‍ അവസാനിപ്പിക്കാം. ലിനക്സില്‍ പി.ഡി.എഫ്. വ്യൂവറില്‍ View മെനുവില്‍ Presentation സെലക്ടുചെയ്താല്‍ സ്ലൈഡുകള്‍ ഒന്നൊന്നായി കാണാം. up, down arrow കള്‍ ഉപയോഗിച്ച് സ്ലൈഡുകളിലൂടെ മുമ്പോട്ടും പുറകോട്ടും പോകാം. Esc. Key ഉപയോഗിച്ച് പ്രസന്റേഷന്‍ അവസാനിപ്പിക്കാം. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സ്പെയ്സ് ബാര്‍ ഉപയോഗിച്ചും സ്ലഡുകളിലൂടെ മുമ്പോട്ടുപോകാം. മൗസിലെ സ്ക്രോള്‍ ബട്ടണും ഉപയോഗിക്കാം
6 comments:
കഥകളി പ്രസന്റ്റേന്‍ നന്നായിരിക്കുന്നു. സവിധായകരുമായുള്ള അഭിമുഖം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ
സുജിത് കുമാര്‍ ടി.വി. ജി.എം .ആര്‍.എസ.വെള്ളച്ചാല്‍ കൊടക്കട്ട്
കഥകളി പ്രസന്റ്റേന്‍ നന്നായിരിക്കുന്നു. സവിധായകരുമായുള്ള അഭിമുഖം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ
സുജിത് കുമാര്‍ ടി.വി. ജി.എം .ആര്‍.എസ.വെള്ളച്ചാല്‍ കൊടക്കട്ട്
പ്രസന്റേഷന് ഗംഭീരമായിരിക്കണു.
നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ ഞങ്ങളുടെ സുഖനിദ്രയ്ക്കു വേണ്ടിയാണെന്ന് തിരിച്ചറിയുന്നു.ഹൈസ്ക്കൂള്‍ മലയാള സാഹിത്യരാജ്യത്തെ ദ്രുതകര്‍മ്മസേന എന്ന നിലയില്‍ ബ്ളോഗിനെ വളര്‍ത്തുക.നിരാലംബര്‍ക്ക് ആശ്രയമാവുക.
KATHAKALIYUDE ELLAM SUPER
BY
RENJITH.P.R
കഥകളിയിലെ വേഷങ്ങൾ കുട്ടികള്ക്ക് നന്നായി മനസ്സിലാക്കാൻ ഇതു വളരെ സഹായിച്ചു
Post a Comment