എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 27, 2010

ഡോക്യുമെന്‍ററി


ചാര്‍ളി ചാപ്ലിനെക്കുറിച്ചു തയ്യാറാക്കിയ ഡോക്യുമെന്‍ററിയാണ് "ചിരിയുടെ രാജകുമാരന്‍". ഇത് തയ്യാറാക്കുന്നതിന് സഹായകമായത് യൂ-ട്യൂബ് വീഡിയോകളും സ്കൂളിലെ കംപ്യൂട്ടര്‍, മൈക്രോഫോണ്‍ എന്നിവയും മാത്രമാണ്.അതുകൊണ്ട് തന്നെ സാങ്കേതികമായ ചില പ്രശ്നങ്ങള്‍ കണ്ടേക്കാം.എങ്കിലും, കേരളത്തിലെ അധ്യാപക സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും ഈ ഡോക്യുമെന്‍ററി ഒരുപോലെ പ്രയോജനം ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇവിടെ ദൃശ്യത്തിനു കമന്റായി ഷെറീഫ് മാഷ്‌ നല്‍കിയിരിക്കുന്നത് ഹാന്‍ഡ് ബുക്കിലെ ചാപ്ലിനെ കുറിച്ചുള്ള കുറിപ്പാണ് എന്നത് പ്രത്യേകം എടുത്തു പറയട്ടെ. ഡോക്യുമെന്‍ററി കാണുന്നതിനു ചുവടെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്യുന്നതിന് വേണ്ട ലിങ്കും ചുവടെനല്‍കിയിരിക്കുന്നു.



6 comments:

Anonymous said...

ഷെരീഫ് മാഷേ വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് താങ്കള്‍ ചെയ്തത്.

Anonymous said...

നന്നായിരിക്കുന്നു സാര്‍ ,കുട്ടികള്‍ക്ക് ഇത് പുതിയ അനുഭവമായിരുന്നു .ചാപ്ലിനെ കുടുതല്‍ അറിയാന്‍ സാധിച്ചു .
സുജിത്കുമാര്‍ ടിവി.ഗി.എം.ആര്‍ എസ വെള്ളച്ചാല്‍ കാസറഗോഡ്

അപ്പുക്കുട്ടന്‍ said...

ഐസിറ്റിയുടെ സാദ്ധ്യതകളിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ് ഷെരീഫ് കുരിക്കളുടെ ചിരിയുടെ രാജകുമാരന്‍. ഇത്തരം സംരഭങ്ങള്‍ ഇനിയും മലയാളഭാഷദ്ധ്യാപനരംഗത്ത് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഷെരീഫ് കുരിക്കള്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍.

Anonymous said...

ഷേരിഫ് സറിന്റെ പ്രവര്‍ത്തനം മാത്യകാപരം തന്നെ കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും .ഇത്തരം ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീഷിക്കുന്നു.
സുജിത്കുമാര്‍ .ടി.വി .ജി.എം .ആര്‍ എസ് വെള്ളച്ചാല്‍ കൊടക്കട്ട് കാസര്‍ഗോഡ്‌

Anonymous said...

well done

Anonymous said...

രമേശന്‍ മാസ്ടരുറെ ഉദ്യമത്തിന് നന്ദി അറിയിക്കുന്നു. തുടര്‍ന്നും ഇത്തരം മികച്ച പ്രവര്‍ത്തനം പ്രതിക്ഷിക്കുന്നു.
സുജിതകുമാര്‍.ടി.വി. ജി.എം.ആര്‍.എസ്‌ വെള്ളച്ചാല്‍ കൊടക്കാട്‌.കാസറഗോഡ്.