എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Sep 12, 2010

കഥകളി - നളചരിതം



പത്താം തരം പാഠ പുസ്തകത്തില്‍ നളചരിത ഭാഗം പഠിക്കാനുണ്ടല്ലോ? പാഠ ഭാഗം വായിച്ചു തീര്‍ക്കാന്‍ വളരെ കുറച്ചു സമയം മതിയെങ്കിലും അത് അഭിനയിക്കാന്‍ വേണ്ടത് ഏകദേശം അര മണിക്കൂറിലധികമാണ്. അതും ഓരോ നടന്റെയും അഭിനയത്തിനനുസരിച്ചു സമയ വ്യത്യാസം സ്വാഭാവികം. ഈ വസ്തുത കുട്ടികളെ ബോധ്യപ്പെടുത്താന്‍ ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഥകളി ചരിത്രത്തില്‍ അറിയപ്പെടുന്ന രണ്ടു വ്യക്തിത്വങ്ങളാണ് കലാ:ഹൈദരാലി മാഷും കലാ:ഗോപിയാശാനും. അവരുടെ ഒരു അരങ്ങാണ് ഇവിടെ നല്‍കിയിരിക്കുന്നത്.


3 comments:

ARCHA TVM said...

രാവിലെ പുതിയ പോസ്റ്റൊന്നും കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഏതായാലും വന്നപ്പോള്‍ സന്തോഷമായി. എങ്ങനെ ഈ കഥാഭാരം കുട്ടികളെ കാണിക്കും എന്നു വിചാരിച്ചിരിക്കുകയായിരുന്നു. വളരെ നന്ദി.

ghssuppala kasaragod said...

വളരെ നന്ദി
ആലിസ് പി എം.

സന്തോഷ്‌ said...

വീഡിയോ വ്യക്തത കുറവാണല്ലോ? അല്പം കൂടി നന്നായെങ്കില്‍ സന്തോഷം കൂടിയേനെ.