പത്താം തരം
കേരളപാഠാവലിയിലെ 'കാലിലാലോലം
ചിലമ്പുമായ് …'
എന്ന ഒന്നാം
യൂണിറ്റ് പഠനവുമായി ബന്ധപ്പെട്ട്
എറണാകുളം ജില്ലയിലെ മണീട്
ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍
വിദ്യാര്‍ത്ഥികള്‍
കേരളകലാമണ്ഡലത്തിലേയ്ക്ക്
ഒരു പഠനയാത്ര നടത്തി.
തങ്ങള്‍
നടത്തിയ യാത്രയുടെ അനുഭവങ്ങള്‍
അവര്‍ പുതിയരൂപത്തില്‍
നമുക്കായി അവതരിപ്പിക്കുന്നു.
വീഡിയോകള്‍
കണ്ടുനോക്കൂ....
ഭാഗം
1
ഭാഗം
2
ഭാഗം
3