എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Aug 3, 2015

പുതുവര്‍ഷം - കവിതാലാപനംമലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ കവിതകളുടെ ആലാപനം നാം ഏറെ ആഗ്രഹിച്ച ഒന്നാണ്. അതിനു സാധ്യതയൊരുക്കുകയാണ് വിദ്യാരംഗം ബ്ലോഗ്. ആദ്യമായി ഉള്‍പ്പെടുത്തുന്നത് എട്ടാം ക്ലാസ്സിലെ പുതുവര്‍ഷം എന്ന കവിതയാണ്. ഈ കവിത ആലപിച്ച് ബ്ലോഗിന് അയച്ചു തന്നത് ശ്രീ.മനോജ് മാഷാണ്. പാഠപുസ്തക സമിതിയംഗവും മലയാളത്തിന്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമാണ് ശ്രീ.മനോജ് പുളിമാത്ത്. വരും നാളുകളില്‍ മൂന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ കവിതാലാപനം ബ്ലോഗില്‍ നിന്നും ഏവര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്.


www.schoolvidyarangam.blogspot.com