വീണ്ടും
ഒരു ചോദ്യശേഖരം കൂടി...
'അശാന്തിപര്‍വ്വങ്ങള്‍ക്കപ്പുറം.....'
പത്താം
തരം കേരളപാഠാവലി മൂന്നാം
യുണിറ്റില്‍ നിന്നും ഉള്ള
എല്ലാ പരീക്ഷാചോദ്യങ്ങളും
ഈ ചോദ്യശേഖരത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ
പ്രയോജനപ്പെടുത്തുമെന്ന്
കരുതുന്നു.
പത്താംതരം കേരളപാഠാവലി ഒന്നാം യൂണിറ്റിന്റെ ഒരു ചോദ്യശേഖരമാണ് ഈ പോസ്റ്റ്. 2011 മുതല്‍ നടന്ന എല്ലാ പരീക്ഷകളിലും "കാലിലാലോലം ചിലമ്പുമായ്..." എന്ന ഈ യുണിറ്റില്‍ നിന്നും ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഈ ചോദ്യശേഖരം പ്രയോജനപ്പെടുത്തുമെന്നുകരുതുന്നു.
എസ്.എസ്.എല്‍.സി. പരിക്ഷയ്ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി അടിസ്ഥാനപാഠാവലിയിലെ കവിതാസാഹിത്യത്തെ അവലോകനം ചെയ്യുന്ന ഒരു പ്രസന്റേഷനാണ് ഇത്. ആറു കവിതകളിലുടെയും ഒന്നു കടന്നുപോകാനും അവയുടെ കാലിക പ്രസക്തി, പ്രധാനസവിശേഷതകള്‍ ഇവയെല്ലാം ഒരിക്കല്‍ക്കൂടി ഓര്‍ക്കാനും ഈ പ്രസന്റേഷന്‍ ഉപകരിക്കും എന്നു കരുതുന്നു. പരീക്ഷയ്ക്കുമുമ്പ് ഒന്ന് ഓടിച്ചുവായിക്കാനും കുട്ടികള്‍ക്ക് ഇത് പകര്‍ത്തി എഴുതി സൂക്ഷിക്കുന്നതുകൊണ്ടു സാധിക്കും.