എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

കവിതകള്‍

    57 comments:

    Binu s Nair said...

    നല്ല സംരംഭം

    SANKAR KKLM said...

    ഒട്ടേറെ ശ്രമിച്ചിട്ടും കിട്ടാതിരുന്ന ഒരു കാര്യമാണിത്.നല്ല കവിതകള്‍ നന്നായി ചൊല്ലുന്നതു കേള്‍ക്കാനവസരം തന്ന അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി.

    sathiram said...

    valare nanayirikkunnu
    all the best for this venture

    Anonymous said...

    many many thanks.

    Anonymous said...

    kavithakal ellam ulppeduthiyirunnenkilnannayirunnu

    rajeev kanjiramattom said...

    കൂടുതല്‍ കവിതകള്‍ ഉടന്‍ തന്നെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം

    jayalekshmi v said...

    കലക്കി മാഷേ..........

    jollymash said...

    നല്ല കവിതകളുടെ പൂക്കാലമാണ് ഇപ്പോല്.
    ഇനി മാര്ക്കിടാന് പോകുന്നവര്ക്ക് അത്ര
    എളുപ്പമുണ്ടാകില്ല .കവിതകളുടെ സംഗതികള് അവര്ക്കും പിടികിട്ടി
    തുടങ്ങി .മാഷേ ...നല്ലത് .

    jollymash said...

    നല്ല കവിതകളുടെ പൂക്കാലമാണ് ഇപ്പോല്.
    ഇനി മാര്ക്കിടാന് പോകുന്നവര്ക്ക് അത്ര
    എളുപ്പമുണ്ടാകില്ല .കവിതകളുടെ സംഗതികള് അവര്ക്കും പിടികിട്ടി
    തുടങ്ങി .മാഷേ ...നല്ലത് .

    AJITHA T J said...

    Nalla kavithakal kelkuka punyam
    Kavikal danyaravunnu,chollunnavar kelkunnavar...
    Angane punyam nirayatte nammude nattil...
    kairaly... vidyarangam...
    NANDI...ABHINANDANANGAL

    Dr.Jishnu Chandran said...

    ഗായകന്‍ കാവാലം ശ്രീകുമാറിന് ശരിക്ക് മലയാളം അറിയില്ലേ?????? അതോ അത് അദ്ദേഹത്തിന്റെ 'ശൈലി' ആണോ?

    DR.P.SANTHOSHKUMAR said...

    മനോഹരമായ കവിതകള്‍ ഏറെ മനോഹരമായി

    sheena said...

    valare nalla samrambham

    prasanthkumar said...

    hridayasparsiyaya ,karnamaduramaya,bhavasandramaya kavithakal.samskarathinte hridayathudippukal.abhinandanangal.....

    Anonymous said...

    bhashasnehikal kothichukathirunna mampazhkkalam thankyou Kairali and vidyarangam

    madhu said...

    malayalasnerhikal kathukathirunna mambazhakkalam thankyou Kairali and Vidyarangam

    udyanam said...

    കവിതകള്‍ കേള്‍ക്കാനൊരു അവസരം,പ്രശസ്തരായ വിധിക൪ത്താക്കളെ അടുത്തറിയാനുള്ള അപു൪വ്വാവസരം.കാവ്യാലാപനത്തിനും കാവ്യാസ്വാദനത്തിനും
    ഏവരേയും സഹായിക്കുന്ന ഈ നല്ല പരിപാടി ഇനിയും തുടരണം

    Babuji Jose said...

    വളരെ ഉപകാരപ്രദമായ നിസ്വാര്‍സേവനം.അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍

    ESTHER said...

    kairali kandappol mohichirunnu, onnukoodi kettirunnenkil-kandirunnenkil ennu.ethiloode moham safalamayi.THANKS.

    sumin benny said...

    kelkkaan kothicha kavithakal sundaramaaya eenathil.....supurb attempt

    Chandravally U P said...

    അഭിനന്ദനങ്ങള്‍ കാണാനും കേള്‍ക്കാനും കുട്ടികള്‍ക്കവസരം ആവോളം

    fathima said...

    രാജീവ്‌ മാഷെ , നല്ലകവിതകള്‍ കേള്‍ക്കാന്‍ അവസരം തന്നതിന്‍ നന്ദി .ടെക്ഷ്ടിലെ കവിതകല്‍ക്കുകൂടി ടുനെ കൊടുക്കാമോ? fathima chavakkad.

    srmarypaulsic said...

    very fantastic poems

    Jose Arukatty said...

    ഈ കവിതകള്‍ക്ക് നന്ദി.
    രാജീവ് ആലുങ്കലിന്‍റെ മൂന്നു കവിതകള്‍ക്കും പ്രത്യേകമായി നന്ദി.

    http://kavyapushpam.weebly.com/

    joyvazhavara said...

    A good attempt.congratulations.

    Anonymous said...

    അഭിനന്ദനങ്ങള്‍

    G.H.S.S.PERASSANNUR said...

    അഭിനന്ദനങ്ങള്‍

    Anonymous said...

    congrats

    P.BALAKRISHNAN said...

    nalla kavithakal nalla sabdathil avishkarichu avatharippichathu vidyarthikalkku valare prayojanapradam thanne. samsayamilla. nalla samrambham.

    palamanna balakrishnan.

    muraleedharan k p said...

    very good project. congradulations........

    K P Muraleedharan
    Kozhikode
    9496809243

    Unknown said...

    വളരെ നല്ല ശ്രമം .ആശംസകള്‍

    Anonymous said...

    വളരെ നല്ല ശ്രമം .ആശംസകള്‍ കവിത കേള്‍ക്കാനും ആസ്വദിക്കാനും ഒരിടം

    grace maria said...

    supperrrrrrrrrrrrrrrrrr
    eyhrem nalla kavithakal malayaleku swanthamai undarunnoooooooooooo
    ammooooooooooo

    vaikhari said...

    valare nalla karyam

    vaikhari said...

    valare nalla karyam

    Unknown said...

    I REALLY APPRECIATE. TRY TO INCLUDE MORE RECITATIONS
    SUNANDAN

    Sooryakanthi said...

    MALAYALAM VaLARATTE


    G JYOTHISH
    GVHSS KaRAKULAM

    Sooryakanthi said...

    MALAYALAM VaLARATTE


    G JYOTHISH
    GVHSS KaRAKULAM

    Anonymous said...

    ഒട്ടേറെ കാലമായി ഞാ൯ നോക്കിയ സംരംഭം തുടങ്ങിയതിന് നന്ദി ഇത് പഠനത്തിന് ഏറെ സഹായകമാണ്

    P.BALAKRISHNAN said...

    A great blessing for Malayalam students & Malayalam lovers.


    palamanna balakrishnan

    P.BALAKRISHNAN said...

    A great blessing for Malayalam students & Malayalam lovers.


    palamanna balakrishnan

    Unknown said...

    "കുട്ടികളേ നിങ്ങള്‍ ആരാരുമെന്നുടെ
    ചക്കര പൂച്ചയെ കണ്ടായോ
    ഉച്ചക്കും വന്നീല വെയ്കിട്ടും കണ്ടീല
    ഒറ്റക്കവനെങ്ങു പോയായോ"
    ഈ കവിത മുഴുവനായും ഉള്പെടുതാമോ?

    Anonymous said...

    "കുട്ടികളേ നിങ്ങള്‍ ആരാരുമെന്നുടെ
    ചക്കര പൂച്ചയെ കണ്ടായോ
    ഉച്ചക്കും വന്നീല വെയ്കിട്ടും കണ്ടീല
    ഒറ്റക്കവനെങ്ങു പോയായോ"
    ഈ കവിത മുഴുവനായും ഉള്പെടുതാമോ?

    Anonymous said...

    kutti kavithakal venayirunnu vidyarangam,athupole balamani ammaudae kavithakalum add cheyyan kazhiyo.pettennu ankil valarae upakarapedum

    Anonymous said...

    great great....... add some kutti kavithakal

    Anonymous said...

    pala pala nalukal njanoru puzhuvay pavizhakootilurangi -ennu thudangunna kavitha aru rechichathanennu paranju tharamo

    nisha said...

    nalla kavithakal nannai chollunnathu kelkkan kazhinjath bhagyam. eniyum puthiyathu kelkkanavumo?

    rajan karuvarakundu said...

    കവിത കുട്ടികള്‍ക്കരികെ..ആശംസകള്‍.

    PKHS MANNAPRA said...

    I LIKE YOUR BLOG
    DINIL,PKHS

    sweekar said...

    Include poems of Malayalam text .We -teachers shall remain grateful

    Gvj said...

    കുട്ടികളെ ഇത്തരം കവിതകള്‍ കേള്‍പ്പിക്കുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് അധ്യാപകര്‍ ചെയ്യേണ്ടത്.താളബദ്ധമായകവിതകളെഴുതാന്‍ വേണ്ട പ്രചോദനം അവര്‍ക്ക്നല്‍കുന്നതുംനന്നായിരിക്കും.

    mohanattenblogspot said...

    വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കാവ്യാസ്വാദകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ് അഭിന്ദനങ്ങള്‍

    മോഹന്‍ദാസ് കൈലാസം

    Mysterybox said...

    Shri P.Gangadharan Nair
    Renowned actor in Adoor's Mukhamukham,Mathilukal etc, poet,lyricist, n also known as Radio ammavan

    Unknown said...

    Malayalam 2nd venam

    Anupam K Prasad said...

    വളരെ യാദൃച്ഛികമായി ആണ് ഈ മനോഹരമായ ബ്ലോഗില്‍ ഞാൻ എത്തിപ്പെട്ടത്. ദൈവത്തിന് നന്ദി

    Unknown said...

    ഇപ്പോൾ ഓൺലൈൻ വഴി വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ? എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്?


    പ്ര

    SARKKAAR. said...

    vidyarangam :_ ആശയാവിഷ്ക്കാരങ്ങളുടെ പ്രകാശനം എല്ലാവരുടെയും സ്വപ്നമാണ് .ജീവിതമെന്ന നൂൽപ്പാലത്തിലൂടെ നിലതെറ്റാതെ സഞ്ചരിക്കാൻ ശ്രമിക്കുന്നവരാണ് നാം .ശ്രമങ്ങൾ എന്നും വിജയിച്ചു എന്ന് വരില്ല .എന്നാൽ വിജയത്തിലേക്കുള്ള ഒരു ശ്രമമാണ് വിദ്യാരംഗം.കുട്ടികളുടെ വളരെ നല്ല അനുഭവമാണ് - കുട്ടികളുടെ വളരെ നല്ല അനുഭവമാണ് - അവർക്കു ഭാഷയെ ഏതുവിധത്തിലും അനായാസം കൈകാര്യം ചെയ്യുന്നതിന് ഇതിലൂടെ സാധിയ്ക്കണം .ഭാഷാ പഠനത്തിനുള്ള മികച്ച് ഒരു മാധ്യമമാണ് ഇത്